ന്യൂഡല്‍ഹി: ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കെതിരെ ശക്തമായ ആരോപണങ്ങളുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രംഗത്തെത്തി. കോണ്‍ഗ്രസിന്റെ ഏജന്റായി പ്രവര്‍ത്തിക്കുകായാണ് ലഫ്. ഗവര്‍ണര്‍ നജീബ് ജംഗ്.
ഒരു പാര്‍ട്ടിയുടെയും തണലില്ലാതെ നെഞ്ചുവിരിച്ച് ഭരണഘടനയെ ബഹുമാനിക്കുകയാണ് താങ്കള്‍ ചെയ്യേണ്ടത്. പക്ഷേ എ.എ.പി സര്‍ക്കാര്‍ കൊണ്ടുവന്ന ജന്‍ലോക്പാല്‍ ബില്‍ സംബന്ധിച്ച് സോളിസിറ്റര്‍ ജനറല്‍ നല്‍കിയ നിയമോപദേശം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്ത് ഇരിക്കുന്ന പദവിയുടെ വില കളയുകയാണ് ജംഗ് ചെയ്തത്.
ഇതിനുമുമ്പും ലഫ്.ഗവര്‍ണറുടെ ഓഫീസില്‍നിന്ന് ഇത്തരം രേഖകള്‍ ചോര്‍ന്നിട്ടുണ്ടെന്നും കെജരിവാള്‍ ആരോപിച്ചു. എ.എ.പി കൊണ്ടുവന്ന ബില്‍ നിയമവിരുദ്ധമാണെന്നായിരുന്നു സോളിസിറ്റര്‍ ജനറല്‍ മോഹന്‍ പരാശരന്‍ നല്‍കിയ നിയമോപദേശം. അതേസമയം ബില്ലുമായി മുന്നോട്ടുപോകാമെന്നാണ് തങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന നിയമോപദേശമെന്ന് കെജ്‌രിവാള്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഒരു പാര്‍ട്ടിയുടെയും തണലില്ലാതെ നെഞ്ചുവിരിച്ച് ഭരണഘടനയെ ബഹുമാനിക്കുകയാണ് താങ്കള്‍ ചെയ്യേണ്ടത്. പക്ഷേ എ.എ.പി സര്‍ക്കാര്‍ കൊണ്ടുവന്ന ജന്‍ലോക്പാല്‍ ബില്‍ സംബന്ധിച്ച് സോളിസിറ്റര്‍ ജനറല്‍ നല്‍കിയ നിയമോപദേശം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്ത് ഇരിക്കുന്ന പദവിയുടെ വില കളയുകയാണ് ജംഗ് ചെയ്തത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Also read:
സ്വര്‍ണകടത്തിന് ജ്വല്ലറികള്‍ക്കും ബന്ധം; കാസര്‍കോട്ടെ രണ്ട് ജ്വല്ലറികളില്‍ റെയ്ഡ്
Keywords: Kejriwal lashes to Jung, Defiant Kejriwal headed towards confrontation with Lt Governor Jung, AAP, Lokpal Bill, Office, Media, Governer, Agent, Congress, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.