ബോളീവുഡ് നടന്‍ ഫാറൂഖ് ശെയ്ഖ് അന്തരിച്ചു

 


ദുബൈ: ബോളീവുഡ് നടന്‍ ഫാറൂഖ് ശെയ്ഖ് അന്തരിച്ചു. ദുബൈയില്‍ അവധിക്കാല ആഘോഷത്തിനിടയിലുണ്ടായ ഹൃദയാഘാതമാണ് മരണത്തിന് കാരണമായത്. മരണസമയം കുടുംബാംഗങ്ങളും സമീപത്തുണ്ടായിരുന്നു.

നാടക രംഗത്ത് സജീവമായിരുന്ന ഫാറൂഖ് ശെയ്ഖ് പഴയകാല ചിത്രങ്ങളിലൂടെയാണ് പ്രശസ്തനായത്. ഗരം ഹവ (1973), സത്യജിത് റേയുടെ ശത്രഞ്ജ് കെ ഖിലാഡി (1977), നൂറി (1979), ചഷ്‌മേ ബുദ്ദൂര്‍ (1981), കിസി സേ ന കഹ്ന (1983) എന്നിവയാണ് പ്രമുഖ ചിത്രങ്ങള്‍.
സീ ടിവിയില്‍ സം പ്രേഷണം ചെയ്തിരുന്ന 'ജീന ഇസി ക നാം ഹെ' യില്‍ അവതാരകനായിരുന്നു ഫാറൂഖ് ശെയ്ഖ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
ബോളീവുഡ് നടന്‍ ഫാറൂഖ് ശെയ്ഖ് അന്തരിച്ചു

SUMMARY: New Delhi: Veteran Bollywood actor Farooq Sheikh passed away due to heart attack in Dubai on Saturday. He was 65.

Keywords: Farooq Sheikh, Farooque Sheikh, Farooq Sheikh dead, Dubai, Heart attack, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia