കവര്‍ച്ചക്കാര്‍ യുവതിയെ കാര്‍ട്ടൂണ്‍ പെട്ടിയില്‍അടച്ച് കെട്ടിയിട്ടു
Nov 11, 2013, 11:30 IST
മലപ്പുറം: കവര്‍ച്ചക്കാരെ നേരിട്ടതിന് പകരം വീട്ടാനെത്തിയ കവര്‍ച്ചാ സംഘം വീട്ടമ്മയെ കാര്‍ട്ടൂണ്‍ പെട്ടിയില്‍ അടച്ച് കെട്ടിയിട്ടു. മലപ്പുറം കുറ്റിപ്പുറം തവനൂരില്‍ തിങ്കളാഴ്ച രാവിലെ ആറരയോടെയാണ് സംഭവം. കഴിഞ്ഞ ദിവസം വൈകിട്ട് വീട്ടില്‍ കവര്‍ച്ചയ്‌ക്കെത്തിയവരെ യുവതി കത്തികൊണ്ട് നേരിട്ടിരുന്നു.
ഇതില്‍ പരിക്കേറ്റയാളുള്‍പ്പെടെയുള്ള മൂന്നംഗസംഘമാണ് തിങ്കളാഴ്ച രാവിലെ വീണ്ടും എത്തി യുവതിയെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടത്. എന്നാല്‍ എത്ര ഭീഷണിപ്പെടുത്തിയിട്ടും പണം നല്‍കാത്തതിനെ തുടര്‍ന്ന് യുവതിയെ കാര്‍ട്ടൂണ്‍ പെട്ടിയില്‍അടച്ച് കെട്ടിയിടുകയായിരുന്നു.
ഇവരുടെ ഭര്‍ത്താവും കുട്ടിയും പുറത്തുപോയ സമയത്തായിരുന്നു സംഭവം. ഭര്‍ത്താവ് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ടിവി കൊണ്ടുവന്നിരുന്ന പെട്ടി അനങ്ങുന്നതും അതില്‍ നിന്നും ഞരക്കം കേള്‍ക്കുന്നതും ശ്രദ്ധയില്‍പെട്ട് പെട്ടി തുറന്നു നോക്കിയപ്പോഴാണ് ഭാര്യ അതിനകത്തുള്ള വിവരം അറിയുന്നത്.
ഉടനെ യുവതിയെ പുറത്തെടുക്കുകയായിരുന്നു. അപ്പോഴേക്കും അബോധാവസ്ഥയിലായിരുന്ന യുവതിയെ ആശുപത്രിയിലേക്ക്
കൊണ്ടുപോയി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Also Read:
പടന്നക്കാട്ടെ ഗുഡ് ഷപ്പേര്‍ഡ് ചര്‍ചില്‍ കവര്‍ച
Keywords: Malappuram, Robbery, Woman, Husband, Knife, Injured, Hospital, Cash, House, Police, Case, Kerala,Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.