പത്തനംതിട്ട: സോളാര്‍ തട്ടിപ്പുകേസിലെ മുഖ്യപ്രതിയായ ബിജു രാധാകൃഷ്ണന് പരാതി എഴുതി നല്കാന് കോടതിയുടെ അനുമതി. പത്തനംതിട്ട ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ബിജുവിന് പരാതി എഴുതി നല്കാന് അനുമതി നല്‍കിയത്. കോടതിയില്‍
ഹാജരാക്കിയ ബിജു തനിക്ക് ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന് മജിസ്ട്രേറ്റിനോട് പറയുകയായിരുന്നു. തുടര്‍ന്നാണ് പരാതി എഴുതിനല്കാന് കോടതി അനുമതി നല്‍കിയത്.
കഴിഞ്ഞദിവസം കോടതിയില്‍ ഹാജരാക്കിയ ബിജു കത്തിന്റെ രൂപത്തില്‍ ചിലകാര്യങ്ങള്‍ കോടതിയെ ധരിപ്പിച്ചിരുന്നു. കൂടാതെ മുന്‍ ഗതാഗതമന്ത്രി ഗണേഷ് കുമാറും മുഖ്യമന്ത്രിയുടെ പി.എ ആയിരുന്ന ജോപ്പനുമാണ് തന്നെ കൊലപാതകിയാക്കിയതെന്നുള്ള ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള കുറിപ്പ് ബിജു മാധ്യമപ്രവര്‍ത്തകര്‍ക്കും കൈമാറിയിരുന്നു.
ഇതിന്റെ തുടര്‍ച്ചയായാണ് തനിക്ക് പരാതിനല്കാനുണ്ടെന്ന കാര്യം മജിസ്ട്രേറ്റിനെ ബിജു ശനിയാഴ്ച ബോധിപ്പിക്കുന്നത്. നടന്നുപോകുമ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് ബിജു കത്ത്
കൈമാറിയത്.
മൂന്നുവിഭാഗങ്ങളായി നമ്പറി ട്ടാണ് കത്ത് കൈമാറിയത്. ഇതില്‍ ഏറെയും നടിയും നര്‍ത്തകിയുമായ ശാലുമേനോനെ കുറിച്ചാണ് പറയുന്നത്. സോളാര്‍ കേസില്‍ ശാലു നിരപരാധിയാണെന്നും ബിജു എഴുതിയിട്ടുണ്ട്. ഇക്കാര്യം ദയവുചെയ്ത് എല്ലാവരും മനസ്സിലാക്കണമെന്നും ബിജു അഭ്യര്‍ഥിക്കുന്നുണ്ട്.
Also Read:
45 മീറ്റര്‍ ദേശീയപാത കുത്തക കമ്പനികള്‍ക്ക് തീറെഴുതാന്‍ വേണ്ടി: ടി.കെ. സുധീര്‍കുമാര്‍
Keywords: Pathanamthitta, Court, Complaint, Media, Letter, Accused, Kerala, Solar Corruption Case, Biju Radhakrishnan, Shalu menon, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഹാജരാക്കിയ ബിജു തനിക്ക് ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന് മജിസ്ട്രേറ്റിനോട് പറയുകയായിരുന്നു. തുടര്‍ന്നാണ് പരാതി എഴുതിനല്കാന് കോടതി അനുമതി നല്‍കിയത്.
കഴിഞ്ഞദിവസം കോടതിയില്‍ ഹാജരാക്കിയ ബിജു കത്തിന്റെ രൂപത്തില്‍ ചിലകാര്യങ്ങള്‍ കോടതിയെ ധരിപ്പിച്ചിരുന്നു. കൂടാതെ മുന്‍ ഗതാഗതമന്ത്രി ഗണേഷ് കുമാറും മുഖ്യമന്ത്രിയുടെ പി.എ ആയിരുന്ന ജോപ്പനുമാണ് തന്നെ കൊലപാതകിയാക്കിയതെന്നുള്ള ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള കുറിപ്പ് ബിജു മാധ്യമപ്രവര്‍ത്തകര്‍ക്കും കൈമാറിയിരുന്നു.

കൈമാറിയത്.
മൂന്നുവിഭാഗങ്ങളായി നമ്പറി ട്ടാണ് കത്ത് കൈമാറിയത്. ഇതില്‍ ഏറെയും നടിയും നര്‍ത്തകിയുമായ ശാലുമേനോനെ കുറിച്ചാണ് പറയുന്നത്. സോളാര്‍ കേസില്‍ ശാലു നിരപരാധിയാണെന്നും ബിജു എഴുതിയിട്ടുണ്ട്. ഇക്കാര്യം ദയവുചെയ്ത് എല്ലാവരും മനസ്സിലാക്കണമെന്നും ബിജു അഭ്യര്‍ഥിക്കുന്നുണ്ട്.
Also Read:
45 മീറ്റര്‍ ദേശീയപാത കുത്തക കമ്പനികള്‍ക്ക് തീറെഴുതാന്‍ വേണ്ടി: ടി.കെ. സുധീര്‍കുമാര്‍
Keywords: Pathanamthitta, Court, Complaint, Media, Letter, Accused, Kerala, Solar Corruption Case, Biju Radhakrishnan, Shalu menon, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.