Follow KVARTHA on Google news Follow Us!
ad

വിമാനത്തിന്റെ എഞ്ചിനില്‍ പുക; സര്‍വീസ് റദ്ദ് ചെയ്തു

ചെന്നൈയില്‍ നിന്നും പുറപ്പെട്ട സ്‌പെയ്‌സ് ജെറ്റ് വിമാനം എഞ്ചിനില്‍ നിന്നും പുകphoto galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ചെന്നൈ: ചെന്നൈയില്‍ നിന്നും പുറപ്പെട്ട സ്‌പെയ്‌സ് ജെറ്റ് വിമാനം എഞ്ചിനില്‍ നിന്നും പുക ഉയര്‍ന്നതിനെ തുടര്‍ന്ന്  നിലത്തിറക്കി. 72 യാത്രക്കാരുണ്ടായിരുന്ന വിമാനം തുതികോറിനിലാണ് നിലത്തറിക്കിയത്.


 ചൊവ്വാഴ്ച രാവിലെയാണ് സംഭവം. യാത്രക്കാരെ സുരക്ഷിതമായി വിമാനത്തില്‍ നിന്നും പുറത്തിറക്കി. സാങ്കേതിക തകരാര്‍ കാരണമാണ്
 Flight, chennai, Passengers, National, SpiceJet, Tuticorin, Malayalam News, National News, Kerala News,വിമാനത്തില്‍ നിന്നും പുക ഉയര്‍ന്നതെന്ന് അധികൃതര്‍ പറഞ്ഞു. തുതികോര്‍ വിമാനത്താവളത്തിലെ  അഗ്‌നിശമനസേനാ വിഭാഗമാണ് പുക കെടുത്തിയത്. സംഭവത്തെ തുടര്‍ന്ന് വിമാന സര്‍വീസ് റദ്ദ് ചെയ്തു.

Also Read:
പരിക്കേറ്റ കുട്ടിയേയും കൊണ്ട് ആശുപത്രിയിലെത്തിയ പിതാവിനെ സെക്യൂരിറ്റി തള്ളിയിട്ടു

Keywords: Flight, chennai, Passengers, National, SpiceJet, Tuticorin, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment