കാഞ്ഞങ്ങാട്ടെത്തിയ സരിതയേയും ബിജുവിനേയും സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ താമസിപ്പിച്ചു
Sep 12, 2013, 10:58 IST
ADVERTISEMENT
കാഞ്ഞങ്ങാട്: സോളാര്‍ അഴിമതിക്കേസിലെ മുഖ്യ പ്രതികളായ സരിത എസ്. നായരെയും ബിജു രാധാകൃഷ്ണനെയും കാഞ്ഞങ്ങാട് സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ താമസിപ്പിച്ചു.
സോളാറുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാട്ടുള്ള തട്ടിപ്പു കേസുകളില്‍ റിമാന്‍ഡ് കാലാവധി അവസാനിച്ചതിനാല്‍ കോടതിയില്‍ ഹാജരാക്കാന്‍ വേണ്ടിയാണ് സരിതയേയും ബിജുവിനേയും കാഞ്ഞങ്ങാട്ട് എത്തിച്ചത്.
ജുഡീഷ്യല്‍ കസ്റ്റഡിയിലുളളവര്‍ക്ക് ഇത്തരത്തില്‍ സൗകര്യമൊരുക്കുന്നത് നിയമവിരുദ്ധമാണ്.വ്യാഴാഴ്ച രാവിലെ ആറുമണിയോടെ കാഞ്ഞങ്ങാട്ടെത്തിച്ച പ്രതികളെ സബ്ജയിലിലേക്കു മാറ്റാതെ ഗസ്റ്റ് ഹൗസില്‍ പാര്‍പിക്കുകയായിരുന്നു.
ഗസ്റ്റ് ഹൗസില്‍ ഔദ്യോഗികമായി മുറി എടുക്കാതെയാണ് രണ്ടുപേരെയും താമസിപ്പിച്ചിരിക്കുന്നത്.
സംഭവമറിഞ്ഞ് മാധ്യമ പ്രവര്‍ത്തകരടക്കമുള്ളവര്‍ എത്തിയതോടെ പ്രതികളെ തന്ത്രപരമായി ഹൊസ്ദുര്‍ഗ് പോലീസ് സ്‌റ്റേഷനിലേക്കു മാറ്റുകയായിരുന്നു.
Also Read:
പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി
Keywords: Solar Corruption Case, Saritha.S.Nair, Biju Radhakrishnan, Kanhangad, Court, Custody, Police, Media, Police Station, Jail, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.