കൊട്ടാരക്കരയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് പരിക്കേറ്റ സഹകരണ വകുപ്പ് ജീവനക്കാരന് മരിച്ചു
Sep 6, 2013, 14:19 IST
കൊട്ടാരക്കര: കൊട്ടാരക്കരയില്‍ വ്യാഴാഴ്ച ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ സഹകരണ വകുപ്പ് ജീവനക്കാരന് ആശുപത്രിയില്‍ വെച്ച് മരിച്ചു. നെടുവത്തൂര്‍ വെണ്മണ്ണൂര് കാര്‍ത്തികയില്‍ ദയാനന്ദന് (51) ആണ് വ്യാഴാഴ്ച രാത്രിയോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെ പുലമണില്‍ വെച്ച് ദയാനന്ദന് സഞ്ചരിച്ച ബൈക്ക് ഏതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും
രാത്രിയോടെ മരിച്ചു. കൊട്ടാരക്കര താലൂക്ക് ഗവ. സര്‍വന്റ്സ് കോഓപ്പറേറ്റീവ് സൊസൈറ്റി ജീവനക്കാരനാണ് ദയാനന്ദന്. ഭാര്യ: ജയശ്രീ, മക്കള്‍: ദിവ്യാറാണി, ധന്യാറാണി. കൊട്ടാരക്കര പോലീസ് കേസെടുത്തു.
Also Read:
കാസര്‍കോട് സി.ഐ സി.കെ. സുനില്‍ കുമാറിന്റെ പിതാവ് നിര്യാതനായി
ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും

കാസര്‍കോട് സി.ഐ സി.കെ. സുനില്‍ കുമാറിന്റെ പിതാവ് നിര്യാതനായി
Keywords: Kottarakkara, Accident, Injured, Death, Hospital, Government-employees, Police, Case, Obituary, Kerala,Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.