മെക്‌സിക്കോയില്‍ കുടിയേറ്റക്കാരുമായി പുറപ്പെട്ട ട്രെയിന്‍ പാളംതെറ്റി 5 മരണം
Aug 26, 2013, 12:05 IST
വില്ലാ ഹെര്‍മോസ: മെക്‌സിക്കോയില്‍ ട്രെയിന്‍ പാളംതെറ്റി അഞ്ചുമരണം. മധ്യ അമേരിക്കയില്‍ നിന്നുള്ള കുടിയേറ്റക്കാരുമായി യു.എസിലേക്കു പോവുകയായിരുന്ന ട്രെയിനാണ് പാളംതെറ്റിയത്. പുലര്‍ച്ചെ മൂന്നുമണിയോടെയാണ് അപകടം. 35 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ 16 പേരുടെ നില ഗുരുതരമാണ്.
ഇവരെ വെറാക്രൂസിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിരവധിപേര്‍ തീവണ്ടിക്കടിയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപോര്‍ട്ട്. ട്രെയിനിന്റെ എട്ടു കാര്‍ഗോകളാണ് പാളം തെറ്റിയത്. അപകടസമയത്ത് നിരവധി പേര്‍ ട്രെയിനിന്റെ മുകളിലുമുണ്ടായിരുന്നു.
തടാകങ്ങളാലും വനപ്രദേശങ്ങളാലും ചുറ്റപ്പെട്ടു കിടക്കുന്ന പ്രദേശമായതിനാല്‍ മൊബൈല്‍ ഫോണ്‍ കവറേജ് പോലും ഇവിടെ ലഭിക്കുന്നില്ല. സൈനികരടക്കമുള്ള സന്നദ്ധ പ്രവര്‍ത്തകര്‍ രക്ഷപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുകയും അപകട മേഖലയിലേക്ക്
വെള്ളവും മതിയായ ഓക്‌സിജനും എത്തിക്കുകയും ചെയ്യുന്നു. ഗ്വാട്ടമാല അതിര്‍ത്തിയില്‍ നിന്നുള്ള കുടിയേറ്റക്കാരാണ് ട്രെയിനില്‍ യാത്രചെയ്തിരുന്നത്.
Also Read:
'ജസീറയുടെ ഒറ്റയാള്‍ സമരം സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുന്നത് സ്ത്രീ സമൂഹത്തോടുള്ള വെല്ലുവിളി'
Keywords: Mexico, Train Accident, Death, Injured, Hospital, Treatment, Report, Soldiers, Obituary, World, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവരെ വെറാക്രൂസിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിരവധിപേര്‍ തീവണ്ടിക്കടിയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപോര്‍ട്ട്. ട്രെയിനിന്റെ എട്ടു കാര്‍ഗോകളാണ് പാളം തെറ്റിയത്. അപകടസമയത്ത് നിരവധി പേര്‍ ട്രെയിനിന്റെ മുകളിലുമുണ്ടായിരുന്നു.

വെള്ളവും മതിയായ ഓക്‌സിജനും എത്തിക്കുകയും ചെയ്യുന്നു. ഗ്വാട്ടമാല അതിര്‍ത്തിയില്‍ നിന്നുള്ള കുടിയേറ്റക്കാരാണ് ട്രെയിനില്‍ യാത്രചെയ്തിരുന്നത്.
'ജസീറയുടെ ഒറ്റയാള്‍ സമരം സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുന്നത് സ്ത്രീ സമൂഹത്തോടുള്ള വെല്ലുവിളി'
Keywords: Mexico, Train Accident, Death, Injured, Hospital, Treatment, Report, Soldiers, Obituary, World, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.