ആലപ്പുഴയിലൊരു കുഞ്ഞന്‍ ഖുര്‍ആന്‍: തൂക്കം നാല് ഗ്രാം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ആലപ്പുഴ: വിശുദ്ധ ഖുര്‍ആന്റെ കുഞ്ഞന്‍പതിപ്പിന് തൂക്കം നാലു ഗ്രാമും 680 മില്ലീഗ്രാമും. ആലപ്പുഴ വട്ടയാല്‍ വാര്‍ഡില്‍ ചെമ്പകശ്ശേരിയില്‍ അബ്ദുല്‍ ജബ്ബാറിന്റെ കൈവശമുള്ള കുഞ്ഞന്‍ ഖുര്‍ആന്‍ കാഴ്ച്ചക്കാര്‍ക്ക് കൗതുകമാവുകയാണ്. 20 വര്‍ഷങ്ങള്‍ക്കുമുമ്പ് വല്യാപ്പ മുഹമ്മദ് ഇസ്മാഈല്‍ അബ്ദുല്‍ ജബ്ബാറിന് സമ്മാനിച്ചതാണ് ഈ ഖുര്‍ആന്‍.

ഇതിനിടെ പലരും ഖുര്‍ആന്‍ വിലയ്ക്കു വാങ്ങാനായി ജബ്ബാറിനെ സമീപിച്ചിരുന്നു. ഒരിക്കല്‍ കോഴിക്കോട് സ്വദേശി 2,50,000 രൂപ വരെ നല്‍കാമെന്ന് ജബ്ബാറിനോട് പറഞ്ഞിരുന്നു. എന്നാല്‍, ജബ്ബാര്‍ ഖുര്‍ആന്‍ വില്‍ക്കാന്‍ തയ്യാറായില്ല. വിദേശത്തുനിന്നാണ് വല്യാപ്പ ഈ ഖുര്‍ആന്‍ കൊണ്ടുവന്നത്.

ആലപ്പുഴയിലൊരു കുഞ്ഞന്‍ ഖുര്‍ആന്‍: തൂക്കം നാല് ഗ്രാം10 വര്‍ഷങ്ങള്‍ക്കുമുമ്പ് വല്യാപ്പ മരണപ്പെട്ടു. വല്യാപ്പയുടെ ഓര്‍മയ്ക്കായി ജബ്ബാര്‍ ഇന്നും ഈ ഖുര്‍ആന്‍ നിധിപോലെ സൂക്ഷിക്കുന്നു.

Also Read:
നെല്ലിപ്പാറ പീഡനം: ഇടനിലക്കാരി ഉള്‍പെടെ 4 പേര്‍ അറസ്റ്റില്‍

Keywords: QURAN, In 4 gram, Alappuzha, Abdul Jabbar, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia