Follow KVARTHA on Google news Follow Us!
ad

അബ്ദുല്ല രാജാവ് നോമ്പുകാലം ഹറമില്‍ ചിലവഴിക്കും

സൗദി അറേബ്യന്‍ ഭരണാധികാരി അബ്ദുള്ള രാജാവ് റംസാന്‍ വൃതം പൂര്‍ത്തിയാക്കുന്നതിന് മക്കയിലെ ഹറമിലെത്തി. Fasting for Ramadan, King Abdullah, Haram, Makkah, National, Kerala News, International News
മക്ക: സൗദി അറേബ്യന്‍ ഭരണാധികാരി അബ്ദുല്ല രാജാവ് റംസാന്‍ വൃതം പൂര്‍ത്തിയാക്കുന്നതിന് മക്കയിലെ ഹറമിലെത്തി. വിശുദ്ധ റംസാനിലെ അവസാന ഭാഗവും പെരുന്നാളും ഹറമില്‍ ചെലവഴിച്ച ശേഷം മാത്രമേ രാജാവ് മക്കയില്‍ നിന്ന് ജിദ്ദയിലേക്ക് മടങ്ങൂ.

അല്‍ സഫ കൊട്ടാരത്തില്‍ എത്തിയ അബ്ദുല്ല രാജാവിനെ കിരീടാവകാശി സല്‍മാന്‍ രാജകുമാരന്‍, ആഭ്യന്തര മന്ത്രി മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരന്‍, ഹറംകാര്യ വകുപ്പ് മേധാവി ഷെയ്ഖ് ഡോ. അബ്ദുർ റഹ്മാന്‍ അല്‍ സുദൈസ്, ഉപമേധാവി ഷെയ്ഖ് ഡോ. മുഹമ്മദ് അല്‍ ഖുസൈമും മേയര്‍ ഡോ. ഉസാമ അല്‍ ബാര്‍, വിശുദ്ധ കബാലയത്തിന്റെ താക്കോല്‍ സുക്ഷിപ്പുകാരന്‍ അല്‍ ശൈബി കുടുംബത്തിലെ കാരണവര്‍ അബ്ദുല്‍ ഖാദര്‍ ത്വാഹാ അല്‍ ശൈബിയും എന്നിവരും മുതിര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ചു.

Fasting for Ramadan, King Abdullah, Haram, Makkah, Malayalam News, National News, Kerala News.
Also read:
എസ്.ഐമാരുള്‍പെടെ 120 ഓളം പോലീസുകാര്‍ക്കെതിരെ രഹസ്യാന്വേഷണ വിഭാഗം റിപോര്‍ട്ട്

Keywords: Fasting for Ramadan, King Abdullah, Haram, Makkah, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment