ലാ പാസ്: ബൊളീവിയന്‍ നഗരമായ സാന്റ് ക്രൂസിലെ പാംസോല സുരക്ഷാ ജയിലില്‍ തടവുകാര്‍ തമ്മിലുണ്ടായ ആക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെടുകയും 50 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരില്‍ ജയില്‍ പുള്ളിയുടെ പതിനെട്ട് മാസം പ്രായമുള്ള കുഞ്ഞും ഉള്‍പ്പെടുന്നു.
3,500 ല്‍ അധികം ജയില്‍പുള്ളികളെ പാര്‍പിച്ച രണ്ടു സെല്ലുകളിലുള്ളവരാണ് ആക്രമണം നടത്തിയത്. ജയിലില്‍ കൂടുതല്‍ സൗകര്യം ലഭിക്കാനും നേതൃത്വം പിടിച്ചെടുക്കാനുമാണ് തടവുകാര്‍ പരസ്പരം ഏറ്റുമുട്ടിയത്. കത്തിയും മറ്റ് ആയുധങ്ങള്‍ക്കും പുറമെ പ്രൊപെയ്ന്‍ ഗ്യാസ് സിലിണ്ടറുകള്‍ക്ക് തീകൊളുത്തി അവ പരസ്പരം എറിയുകയും ചെയ്താണ് തടവുകാര്‍ ഏറ്റുമുട്ടിയത്.
ഇതേതുടര്‍ന്ന് ജയിലിലെ ചവുട്ടികള്‍ക്ക് തീപിടിക്കുകയും നിരവധി പേര്‍ക്ക് ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്തു. അഗ്‌നിബാധയെ തുടര്‍ന്ന് ജയിലിനുള്ളില്‍ കുടുങ്ങിപ്പോയവരാണ് കൊല്ലപ്പെട്ടവരില്‍ അധികവും. ഫയര്‍ഫോഴ്‌സിന്റേയും മറ്റും നേതൃത്വത്തില്‍ മണിക്കൂറുകളോളമുള്ള പ്രയത്‌നത്തെ തുടര്‍ന്നാണ് തീയണച്ചത്.
പുലര്‍ച്ചെ സുരക്ഷാ ജയിലില്‍ നിന്ന് സ്‌ഫോടനവും വെടിയൊച്ചയും കേട്ടതായി അന്തേവാസികള്‍ പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ജയിലധികൃതര്‍ അറിയിച്ചു. ഇടുങ്ങിയ സെല്ലുകളില്‍ ആളുകളെ കൂട്ടമായാണ് പാര്‍പിച്ചിരുന്നത്.
തടവുപുള്ളികളുടെ മക്കളെ ജയിലില്‍ പാര്‍പിക്കുന്നതിനെ ഐക്യരാഷ്ട്ര സഭ കഴിഞ്ഞ മാസം ബൊളീവിയന്‍ സര്‍ക്കാരിനെ താക്കീത് ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്ന് ഒരു ഡസനോളം കുട്ടികളെ ജയിലില്‍ നിന്ന് ഒഴിപ്പിക്കുകയും ചെയ്തു.
Also Read: ഡോ. ലീലയുടെ മരണം ആത്മഹത്യയാണെന്ന് സംശയം
Keywords: Bolivia prison, Jail, Protection, Murder, Attack, Injured, Child, World, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
3,500 ല്‍ അധികം ജയില്‍പുള്ളികളെ പാര്‍പിച്ച രണ്ടു സെല്ലുകളിലുള്ളവരാണ് ആക്രമണം നടത്തിയത്. ജയിലില്‍ കൂടുതല്‍ സൗകര്യം ലഭിക്കാനും നേതൃത്വം പിടിച്ചെടുക്കാനുമാണ് തടവുകാര്‍ പരസ്പരം ഏറ്റുമുട്ടിയത്. കത്തിയും മറ്റ് ആയുധങ്ങള്‍ക്കും പുറമെ പ്രൊപെയ്ന്‍ ഗ്യാസ് സിലിണ്ടറുകള്‍ക്ക് തീകൊളുത്തി അവ പരസ്പരം എറിയുകയും ചെയ്താണ് തടവുകാര്‍ ഏറ്റുമുട്ടിയത്.

പുലര്‍ച്ചെ സുരക്ഷാ ജയിലില്‍ നിന്ന് സ്‌ഫോടനവും വെടിയൊച്ചയും കേട്ടതായി അന്തേവാസികള്‍ പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ജയിലധികൃതര്‍ അറിയിച്ചു. ഇടുങ്ങിയ സെല്ലുകളില്‍ ആളുകളെ കൂട്ടമായാണ് പാര്‍പിച്ചിരുന്നത്.
തടവുപുള്ളികളുടെ മക്കളെ ജയിലില്‍ പാര്‍പിക്കുന്നതിനെ ഐക്യരാഷ്ട്ര സഭ കഴിഞ്ഞ മാസം ബൊളീവിയന്‍ സര്‍ക്കാരിനെ താക്കീത് ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്ന് ഒരു ഡസനോളം കുട്ടികളെ ജയിലില്‍ നിന്ന് ഒഴിപ്പിക്കുകയും ചെയ്തു.
Keywords: Bolivia prison, Jail, Protection, Murder, Attack, Injured, Child, World, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.