കാലവര്‍ഷക്കെടുതിയുടെ നഷ്ടപരിഹാരം കൈക്കലാക്കാന്‍ യുവാവ് മകനെ പുഴയിലെറിഞ്ഞ് കൊന്നു
Jul 19, 2013, 16:04 IST
കണ്ണൂര്‍: കാലവര്‍ഷക്കെടുതിയുടെ നഷ്ടപരിഹാരം കൈക്കലാക്കാന്‍ യുവാവ് മകനെ പുഴയിലെറിഞ്ഞ് കൊന്നു. തില്ലങ്കരി സ്വദേശിയായ ശ്രീജിത്ത് ആണു മകന്‍ ശിവനന്ദിനെ(ഒന്ന്) പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയത്.
കാലവര്‍ഷക്കെടുതിയെ മറയാക്കിയാണ് കൊലപാതകം. ഓട്ടോ ഡ്രൈവറായ ശ്രീജിത്ത് മകന്‍ ശിവനന്ദിനെയും ഭാര്യ മഹിഷയെയും ഓട്ടോയിലിരുത്തി കുത്തൊഴുക്കുള്ള പുഴയിലേക്ക് മറിച്ചിടുകയായിരുന്നു. അപകടത്തില്‍ നിന്നും രക്ഷപ്പെട്ട ശ്രീജിത്തിന്റെ ഭാര്യ മഹിഷയാണ് സംഭവം പുറത്തറയിച്ചത്. സംഭവത്തിനുശേഷം ഒളിവില്‍ പോയ ശ്രീജിത്തിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
Also Read:
മഞ്ചേശ്വരത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു
Keywords: Auto rickshaw,Kannur, River, Son, Killed, Father, Wife, Police, Kerala,Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.