ADVERTISEMENT
മുംബൈ: സൊമാലിയന്‍ കൊള്ളക്കാര്‍ തട്ടിയെടുത്ത കപ്പല്‍ വിട്ടയച്ചു. 20 ഇന്ത്യക്കാര്‍ സഞ്ചരിച്ച തുര്‍ക്കിഷ് കപ്പലാണ് സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ വിട്ടയച്ചത്. ജൂലൈ 17 നാണ് പശ്ചിമാഫ്രിക്കന്‍ രാജ്യമായ ഗാബണിലെ ജെന്റില്‍ തുറമുഖത്തിനു സമീപം വെച്ച് കടല്‍ക്കൊള്ളക്കാര്‍ കപ്പല്‍ റാഞ്ചിയത്. എം.വി കോട്ടണ്‍ എന്ന കപ്പലാണ് റാഞ്ചിയത്. 20 ഇന്ത്യക്കാരില്‍ ആറ് പേര്‍ കൊല്‍ക്കത്ത സ്വദേശികളും രണ്ടു പേര്‍ മലയാളികളുമാണ്.
ജൂലൈ 14 മുതലാണ് കപ്പലുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കപ്പെട്ടിരുന്നത്. വിട്ടയക്കപ്പെട്ട കപ്പലിലെ ജോലിക്കാര്‍ ബന്ധുക്കളെ മോചനകാര്യം അറിയിച്ചിട്ടുണ്ട്.
തുര്‍ക്കിയിലെ തുറമുഖത്തേക്ക് കപ്പല്‍ എത്തിച്ചേരുമെന്നാണ് അറിയിച്ചിട്ടുള്ളത്. മോചനം സംബന്ധിച്ചുള്ള മറ്റു വിവരങ്ങള്‍ വ്യക്തമായിട്ടില്ല. കേന്ദ്ര ഷിപ്പിംഗ് ഡയറക്ടറും ജനറലും കപ്പല്‍ മോചിപ്പിച്ചതായി അറിയിച്ചിട്ടുണ്ട്.
Related News:
20 ഇന്ത്യക്കാര്‍ സഞ്ചരിച്ച തുര്‍ക്കിഷ് കപ്പല്‍ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി
Also Read:
കപ്പല്‍ വിട്ടയച്ചതായുള്ള ഫോണ്‍വിളിയെത്തി; നാട്ടിൽ ആഹ്ലാദം
Keywords: Somalian Pirates, Ship, Mumbai, Kolkata, Media, Report, Africa, National,Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.