Follow KVARTHA on Google news Follow Us!
ad

ടിക്ക­റ്റില്ലാ യാത്ര­; തിരു­വ­ന­ന്ത­പുരം റെയില്‍വേ ഡിവി­ഷ­നില്‍ 1,68,162 രൂപ പിഴ ഈടാക്കി

ടിക്ക­റ്റില്ലാ യാത്ര­യ്‌ക്കെ­തിരെ തിരു­വ­ന­ന്ത­പുരം റെയില്‍വേ ഡിവി­ഷ­നില്‍ നട­ത്തിയ പരി­ശോ­ധ­ന­യില്‍ 1,68,162 രൂപ യാത്ര­ക്കൂ­ലി­യി­ന­ത്തില്‍ Thiruvananthapuram, Ticket, Passenger, Fine, Case,
തിരു­വ­ന­ന്ത­പുരം: ടിക്ക­റ്റില്ലാ യാത്ര­യ്‌ക്കെ­തിരെ തിരു­വ­ന­ന്ത­പുരം റെയില്‍വേ ഡിവി­ഷ­നില്‍ നട­ത്തിയ പരി­ശോ­ധ­ന­യില്‍ 1,68,162 രൂപ യാത്ര­ക്കൂ­ലി­യി­ന­ത്തില്‍ ഈടാ­ക്കു­കയും ടിക്ക­റ്റില്ലാ യാത്ര­യ്‌ക്കെ­തിരെ 428 കേസ്സു­കള്‍ രജി­സ്റ്റര്‍ ചെയ്യു­കയും ചെയ്തു.

റെയില്‍വേ സംരക്ഷണ സേന­യു­ടെയും റെയില്‍വേ പോലീ­സി­ന്റെയും സഹ­ക­ര­ണ­ത്തോടെ തിരു­വ­ന­ന്ത­പുരം റെയില്‍വേ ഡിവി­ഷ­നിലെ അസി­സ്റ്റന്റ് കൊ­മേസ്യല്‍ മാനേ­ജര്‍ അരുണ്‍ തോമ­സിന്റെ നേതൃ­ത്വത്തില്‍ നട­ത്തിയ പരി­ശോ­ധ­ന­യി­ലാണ് കേസ്സു­കള്‍ രജി­സ്റ്റര്‍ ചെയ്ത­ത്.

 Thiruvananthapuram, Ticket, Passenger, Fine, Case,വരും ദിവ­സ­ങ്ങ­ളിലും ഇത്തരം പരി­ശോ­ധന തിരു­വ­ന­ന്ത­പുരം റെയില്‍വേ ഡിവി­ഷന്റെ കീഴി­ലുള്ള എല്ലാ റെയില്‍വേ സ്റ്റേഷ­നു­ക­ളിലും നട­ത്തു­മെന്ന് കൊ­മേസ്യല്‍ മാനേ­ജര്‍ അറി­യി­ച്ചു.

Also read:
കാല്‍പന്തുകളിയുടെ നാട്ടില്‍ കടലമ്മ കനിഞ്ഞത് ഫുട്‌ബോള്‍ ചാകര!


Keywords: Thiruvananthapuram, Ticket, Passenger, Fine, Case, Kerala, Railway - Ticket checking drive, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment