പാര്‍ട്ടിയുടെ അഭിപ്രായം പറയാന്‍ കെ. മുളീധരന്റെ ആവശ്യമില്ല: എം.എം. ഹസന്‍
Jul 28, 2013, 09:25 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: പാര്‍ട്ടിയുടെ അഭിപ്രായങ്ങള്‍ പറയാന്‍ കെ.പി.സി.സി പ്രസിഡന്റും വക്താക്കളും ഉണ്ടെന്നും അതിന് കെ. മുരളീധരന്റെ ആവശ്യമില്ലെന്നും എം.എം. ഹസന്‍. ഇതോടെ മാധ്യമങ്ങളെ അനുകൂലിച്ച് അഭിപ്രായം പറഞ്ഞ കെ. മുരളീധരനെതിരെ പരസ്യമായി രംഗത്ത് വന്നിരിക്കുകയാണ് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് എം.എം. ഹസന്‍. മാധ്യമങ്ങള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് സര്‍ക്കാരിന്റെ അഭിപ്രായമാണ്. എന്നാല്‍ മുരളി പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായവും.
കൊല്ലത്ത് നടന്ന ഒരു പൊതുപരിപാടിയിലാണ് ഹസന്‍ മുരളീധരനെതിരെ പ്രസ്താവന നടത്തിയത്. തെറ്റായ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനാണ് തീരുമാനമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
എന്നാല്‍ മാധ്യമങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതല്ല കോണ്‍ഗ്രസിന്റെ പാരമ്പര്യമെന്ന് പറഞ്ഞ് കെ. മുരളീധരന്‍ മുഖ്യമന്ത്രിയുടെ നിലപാടിനെ വിമര്‍ശിച്ചിരുന്നു. ഇതിനു മറുപടിയായാണ് എം.എം. ഹസന്‍ ഇത്തരമൊരു പ്രസ്താവന നടത്തിയത്.
Also Read: കുട്ടികളെ വില്‍പന നടത്തുന്ന മൂന്നംഗ സംഘം അറസ്റ്റില്‍
Keywords : K Muraleedharan, MLA, Opine, Congress, M M Hassan, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.