Follow KVARTHA on Google news Follow Us!
ad

ഷാര്‍­ജ­യില്‍ അനധികൃത ടെലിഫോണ്‍ എക്‌സ്‌­ചേ­ഞ്ച്: 3 പേര്‍ അറസ്റ്റില്‍

അനധികൃതമായി ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് നടത്തിയ മൂന്നംഗസംഘത്തെ ഷാര്‍ജ പോലിസിലെ രഹസ്യാന്വേഷണവിഭാഗം അതിവി­ദ­ഗ്ദ്ധമായി Gulf, Sharjah, Police, Arrest, Telephone exchange, Investigation, Custody
ഷാര്‍ജ: അനധികൃതമായി ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് നടത്തിയ മൂന്നംഗസംഘത്തെ ഷാര്‍ജ പോലിസിലെ രഹസ്യാന്വേഷണവിഭാഗം അതിവി­ദ­ഗ്ദ്ധമായി അറസ്റ്റ്‌­ചെയ്­തു. പിടിയിലായവര്‍ ബംഗ്ലാദേശ് സ്വദേശികളാ­ണ്.

ഇ­ന്‍ട്രസ്ടിയല്‍ ഏരിയയിലെ മൂന്നു താമസസ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ഷാര്‍ജ പോലീസിനു ലഭിച്ച രഹസ്യ വിവര­ത്തിന്റെ അടിസ്ഥാനത്തില്‍ വ്യക്തമായ തെളിവുകളെല്ലാം ശേഖരിച്ചതിനു ശേഷമാണ് പരിശോധന നടത്തുകയും അറസ്റ്റ്­ രേഖപെടുത്തുകയും ചെയ്ത­ത്.
Gulf, Sharjah, Police, Arrest, Telephone exchange, Investigation, Custody,

കസ്റ്റഡിയില്‍ എടുത്ത പ്രതികളെ പിന്നീട് പബ്ലിക്­ പ്രോസിക്യൂഷന് കൈമാറി. ഇതുപോലുള്ള അനധികൃ­ത എ­ക്‌­സ്‌­ചേ­ഞ്ചുകള്‍ നടത്തുന്നത് കണ്ടാല്‍ തക്കതായ ശിക്ഷ തന്നെ നല്‍കുമെന്ന് ഷാര്‍ജ പോലീസ് രഹസ്യാന്വേഷണവിഭാഗം മാനേജര്‍ അറിയിച്ചു.

-അ­ബൂ­ബ­ക്കര്‍ പു­റ­ത്തില്‍

Also Read:
60,000 രൂപയ്ക്ക് മാതാപിതാക്കള്‍ വിറ്റ രണ്ടാമത്തെ കുഞ്ഞിനെ തളിപ്പറമ്പ് ശിശുഭവനിലാക്കി

Keywords: Gulf, Sharjah, Police, Arrest, Telephone exchange, Investigation, Custody, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment