Follow KVARTHA on Google news Follow Us!
ad

സമ്മര്‍ദ്ദം സഹിക്കാനാവുന്നില്ല: ഫെനി ബാലകൃഷ്ണന്‍ വക്കാലത്തൊഴിഞ്ഞു

സരിതയുടെ മൊഴി ഒതുക്കാന്‍ ചില നേതാക്കളുമായി ഫെനി കോടിക്കണക്കിന് രൂപയുടെ വിലപേശല്‍ നടത്തിയെന്ന വാര്‍ത്ത പുറത്തുവന്നതിനെതുടര്‍ന്ന് അഡ്വക്കേറ്റ് ഫെനി ബാലകൃഷ്ണന്‍ സോളാര്‍ കേസിലെ പ്രതി സരിതാ എസ് നായരുടെ വക്കാലത്തൊഴിഞ്ഞു. Feni Balakrishnan, Release, Sarita s nair, Advocasy, kerala, National, Kerala News, International News
കൊച്ചി: സരിതയുടെ മൊഴി ഒതുക്കാന്‍ ചില നേതാക്കളുമായി ഫെനി കോടിക്കണക്കിന് രൂപയുടെ വിലപേശല്‍ നടത്തിയെന്ന വാര്‍ത്ത പുറത്തുവന്നതിനെതുടര്‍ന്ന് അഡ്വക്കേറ്റ് ഫെനി ബാലകൃഷ്ണന്‍ സോളാര്‍ കേസിലെ പ്രതി സരിതാ എസ് നായരുടെ വക്കാലത്തൊഴിഞ്ഞു. കേസിനെ കുറിച്ചുളള വാര്‍ത്തകള്‍ കുടുംബത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്നും, തനിക്ക് സമ്മര്‍ദ്ദം സഹിക്കാന്‍ കഴിയുന്നില്ലെന്നും ഫെനി മാധ്യമങ്ങളെ അറിയിച്ചു.

സരിതയുടെ മൊഴിയില്‍ ഉന്നതരുടെ പേരുണ്ട് എന്ന് ഫെനി ബാലകൃഷ്ണന്‍ വെളിപ്പെടുത്തിരുന്നു. കഴിഞ്ഞ ദിവസം സരിതയുടെ മൊഴി രേഖപ്പെടുത്തുന്നതിന് അഭിഭാഷകന്റെ സഹായം ആവശ്യമില്ലെന്ന് കോടതി പറഞ്ഞിരുന്നു. ഇത് അഭിഭാഷകനെ സംശയമുളളതുകൊണ്ടാണെന്ന് വിലയിരുത്തപ്പെട്ടു. ടീം സോളാറിന്റെ ലീഗല്‍ അഡൈ്വസറായിരുന്നു ഫെനി.

Keywords: Feni Balakrishnan, Release, Sarita s nair, Advocasy, kerala, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment