കെയ്‌റോ: സിറിയന്‍ വംശജരേയും, സിറിയന്‍ നിവാസികളേയും പിന്തുണയ്ക്കുന്നുണ്ടെങ്കിലും അവിടെ ഒരു വിശുദ്ധ യുദ്ധം നടത്താന്‍ തയ്യാറല്ലെന്ന് ഈജിപ്ത്. ഈജിപ്തിലെ ഇടക്കാല വിദേശകാര്യമന്ത്രി നബീല്‍ ഫഹ്മിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സിറിയയിലെ ഷിയാ സര്‍ക്കാരിനെതിരെ യുദ്ധം നടത്തണമെന്ന് മുസ്‌ലിംബ്രദര്‍ഹുഡും സുന്നി വിഭാഗവും നേരത്തേ ആവശ്യപ്പെട്ടിരുന്നു. ആഭ്യന്തരയുദ്ധം കൊടുമ്പിരികൊണ്ടിരിക്കുന്ന സിറിയയില്‍ തങ്ങളും മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് ഈജിപ്ഷ്യന്‍ ഇടക്കാല വിദേശകാര്യമന്ത്രി ഫഹ്മി അറിയിച്ചു.
Keywords: Egypt, Intention,Syria, "jihad", Minister, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Keywords: Egypt, Intention,Syria, "jihad", Minister, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.