ആലപ്പുഴയില്‍ സ്‌കോര്‍പിയോ കാറിടിച്ച് വിദ്യാര്‍ത്ഥി ഉള്‍പെടെ 2 മരണം

 


ADVERTISEMENT

ആലപ്പുഴ: ആലപ്പുഴ കരുവാറ്റയില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥികളുടെ മേല്‍ സ്‌കോര്‍പിയോ വണ്ടിയിടിച്ച് 2 മരണം. കരുവാറ്റ എന്‍.എസ്.എസ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി അശ്വിന്‍ ദേവും(13) കാറുടമ ശ്രീഭവനം രവിയും(60) ആണ് മരിച്ചത്. അമിത വേഗതയിലായിരുന്ന വണ്ടി നിയന്ത്രണം വിട്ട് സ്‌കൂളിനു പുറത്തു നിന്നിരുന്ന കുട്ടികളുടെ മേല്‍ ഇടിക്കുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം.

കരുവാറ്റ എന്‍.എസ്.എസ് ഹയര്‍ സെക്കന്ററി സ്‌ക്കൂളിന് മുന്നിലായിരുന്നു
അപകടം. അപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥികളായ ശ്രീജിത്ത്, ആദര്‍ശ്, സജിത്ത് എന്നിവരെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ആലപ്പുഴയില്‍ സ്‌കോര്‍പിയോ കാറിടിച്ച് വിദ്യാര്‍ത്ഥി ഉള്‍പെടെ 2 മരണംAlso Read:
ബേ­വി­ഞ്ച വെ­ടി­വെപ്പ്: ക­രാ­റു­കാര­ന്റെ ഭാ­ര്യ ര­ക്ഷ­പ്പെ­ട്ട­ത് ത­ല­നാ­രിഴ­യ്ക്ക്

Keywords: Car Accident,Alappuzha, Death, School, Students, Injured, Medical College, Hospital, Obituary, Kerala, National, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia