ഹരിയാനയില്‍ ഇരുമ്പ്‌സത്ത് ഗുളിക കഴിച്ച് 850 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് ശാരീരികാസ്വാസ്ഥ്യം
Jul 24, 2013, 12:40 IST
ഛണ്ഡിഗഡ്: ഹരിയാനയില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ആരോഗ്യ വകുപ്പ് വിതരണം ചെയ്ത ഇരുമ്പ്‌സത്ത് ഗുളിക കഴിച്ച് 850 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് ശാരീരികാസ്വാസ്ഥ്യം. ഹരിയാനയിലെ വിവിധ ജില്ലകളിലെ സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് അസ്വാസ്ഥ്യമുണ്ടായത്. ഗുളിക കഴിച്ചതിനെ തുടര്‍ന്ന് അനുഭവപ്പെട്ട തലചുറ്റലും വയറുവേദനയും കാരണം 100 ഓളം വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുട്ടികള്‍ക്കുണ്ടാകുന്ന വിളര്‍ച്ചയെ പ്രതിരോധിക്കാനാണ് ആരോഗ്യ വകുപ്പ് ഇരുമ്പ്‌സത്ത് ഗുളികകള്‍ വിതരണം ചെയ്തത്. അസ്വാസ്ഥ്യമുണ്ടായവരില്‍ അധികവും ഹിസാര്‍, ജിന്ദ്, സോണിപെട്, ഫരീദാബാദ് എന്നീ ജില്ലകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ്.
ഇതില്‍ 150 വിദ്യാര്‍ത്ഥികള്‍ ജിന്ദ് ജില്ലയില്‍ നിന്നുള്ളവരാണ്. അതേസമയം 16 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ഗുളിക നല്‍കിയിട്ടുണ്ടെന്നും ഇവരില്‍ 879 പേര്‍ക്ക് മാത്രമാണ് ഇത്തരത്തില്‍ പാര്‍ശ്വഫലങ്ങള്‍ അനുഭവപ്പെട്ടിട്ടുള്ളൂവെന്നും ദേശീയ ആരോഗ്യ മിഷന്‍ വക്താവ് പറഞ്ഞു.
അതേസമയം സാധാരണയായി കാണാറുള്ള ഛര്‍ദ്ദി കുട്ടികള്‍ക്കുണ്ടായിട്ടില്ലെന്നും ആരുടെയും നില ഗുരുതരമല്ലെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.
Also Read:
സൈഡ് കൊടുക്കുന്നതിനിടെ ബസ് പോസ്റ്റിലിടിച്ചു; രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്
Keywords: Chandigarh, Tablets, Health department, Districts, Distributed,Students, Hospital, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
കുട്ടികള്‍ക്കുണ്ടാകുന്ന വിളര്‍ച്ചയെ പ്രതിരോധിക്കാനാണ് ആരോഗ്യ വകുപ്പ് ഇരുമ്പ്‌സത്ത് ഗുളികകള്‍ വിതരണം ചെയ്തത്. അസ്വാസ്ഥ്യമുണ്ടായവരില്‍ അധികവും ഹിസാര്‍, ജിന്ദ്, സോണിപെട്, ഫരീദാബാദ് എന്നീ ജില്ലകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ്.

അതേസമയം സാധാരണയായി കാണാറുള്ള ഛര്‍ദ്ദി കുട്ടികള്‍ക്കുണ്ടായിട്ടില്ലെന്നും ആരുടെയും നില ഗുരുതരമല്ലെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.
Also Read:
സൈഡ് കൊടുക്കുന്നതിനിടെ ബസ് പോസ്റ്റിലിടിച്ചു; രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്
Keywords: Chandigarh, Tablets, Health department, Districts, Distributed,Students, Hospital, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.