ബാഗ്ദാദ്: ഇറാഖില്‍ സുന്നി മുസ്ലിം പള്ളികള്‍ക്കു നേരെ ആക്രമണം. ആക്രമണത്തില്‍ 12 പേര് കൊല്ലപ്പെട്ടു. 62 പേര്‍ക്ക് പരിക്കേറ്റു. റംസാന് വ്രത പ്രാര്‍ത്ഥനകള്‍ നടന്നുകൊണ്ടിരിക്കെയാണ് ഇറാഖില്‍ വിവിധ ഭാഗങ്ങളിലായി അക്രമങ്ങള്‍ നടന്നത്. നാലു പള്ളികളാണ് റംസാന് വ്രത പ്രാര്‍ത്ഥനകള്‍ക്കിടെ ആക്രമിക്കപ്പെട്ടത്. ബാഗ്ദാദ്, കിര്‍കുക്ക് എന്നിവിടങ്ങളിലാണ് പ്രധാനമായും ആക്രമണം നടന്നത്.
അടുത്തക്കാലത്തായി ഇറാഖില്‍ സുന്നി- ഷിയാ സംഘര്‍ഷം വര്‍ധിച്ചു വരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ മാത്രം ഇരു വിഭാഗങ്ങളും തമ്മിലുണ്ടായ കലാപത്തിലും ആക്രമണത്തിലും പതിനായിരക്കണക്കിനാളുകളാണ് ഇറാഖില്‍ കൊല്ലപ്പെട്ടത്. റംസാന് മാസത്തിലുണ്ടായ ആക്രമണങ്ങളില്‍ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 630 കവിഞ്ഞു.
Also Read:
ഫേസ് ബുക്കില്‍ വര്‍ഗീയ പ്രചരണം: ലുക്ക് ഓട്ട് നോട്ടീസ് പുറത്തിറക്കും
Keywords: Iraq, Masjid, Attack, Killed, Baghdad, World, Prayer, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.