Follow KVARTHA on Google news Follow Us!
ad

സിറിയയിലെ വിമതര്‍ക്ക് അമേരിക്ക ആയുധങ്ങള്‍ നല്‍കുന്നു

സിറിയയിലെ വിമതര്‍ക്ക് ബരാക്ക് ഒബാമയുടെ അമേരിക്കന്‍ സര്‍ക്കാര്‍ ആയുധങ്ങള്‍ നല്‍കുന്നു. മാരകമായ ആയുധങ്ങളാണ് അമേരിക്ക വിമതര്‍ക്ക് നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. Syria, US, Syrian rebels, Lethal weapons, Washington Post , Syrian opposition, US equipment

വാഷിംഗ്ടണ്‍: സിറിയയിലെ വിമതര്‍ക്ക് ബരാക്ക് ഒബാമയുടെ അമേരിക്കന്‍ സര്‍ക്കാര്‍ ആയുധങ്ങള്‍ നല്‍കുന്നു. മാരകമായ ആയുധങ്ങളാണ് അമേരിക്ക വിമതര്‍ക്ക് നല്‍കുന്നതെന്നാണ് റിപോര്‍ട്ടുകള്‍. വാഷിംഗ്ടണ്‍ പോസ്റ്റാണ് വാര്‍ത്ത റിപോര്‍ട്ട് ചെയ്തത്.

അസദ് ഭരണകൂടത്തെ ഇല്ലാതാക്കുക എന്നതാണ് അമേരിക്കയുടെ ലക്ഷ്യം. ഇതിനായി വിമതര്‍ക്ക്  അമേരിക്ക നേരിട്ട് ആയുധങ്ങള്‍ നല്‍കുമെന്ന് ഉന്നത പ്രതിരോധ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

ഇതേസമയം എന്തൊക്കെ ആയുധങ്ങളാണ് നല്‍കുക എന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. ഒരു വര്‍ഷത്തിനിടെ സിറിയയില്‍ എഴുപതിനായിരത്തോളം പേര്‍ കലാപത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അമേരിക്കയുടെ ആയുധങ്ങള്‍ ലഭിക്കുന്നതോടെ സിറിയയിലെ മനുഷ്യക്കുരിതി ഇനിയും വര്‍ധിക്കും.

SUMMARY: Amid the US ramping up its international outreach for the next step in its effort to get rid of the Assad regime, a media report has said the Obama administration is preparing to supply lethal weapons to the Syrian opposition.

Key Words:  Syria, US, Syrian rebels, Lethal weapons,  Washington Post , Syrian opposition, US equipment

Post a Comment