ധനുഷിന്റെ ആദ്യ ഹിന്ദി ചിത്രത്തിന്റെ ട്രെയിലര്‍ ഓണ്‍ ലൈനില്‍ പുതിയ തരംഗം

 


ADVERTISEMENT

ധനുഷിന്റെ ആദ്യ ഹിന്ദി ചിത്രമായ രാഞ്ജന ട്രെയിലര്‍ പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം തന്നെ ഓണ്‍ ലൈനില്‍ വന്‍ ഹിറ്റായി. തനു വെഡ്‌സ് മനു എന്ന ഹിറ്റ് ചിത്രം ഒരുക്കിയ ആനന്ദ് എല്‍ റായ് ആണ് രാഞ്ജനയുടെയും സംവിധാനം. എ.ആര്‍. റഹ്മാന്‍ ആണ് സംഗീത സംവിധാനം.

കൊലവെറി ഗാനത്തിലൂടെ ഉത്തരേന്ത്യയിലും ഒരുപാട് ആരാധകരെ ഉണ്ടാക്കിയിട്ടുണ്ട് ധനുഷ്. രാഞ്ജന ബനാറസിന്റെ പശ്ചാത്തലത്തിലുള്ള ഒരു പ്രണയ കഥയാണ്. കുട്ടിക്കാലം മുതലേ പരസ്പരം
ധനുഷിന്റെ ആദ്യ ഹിന്ദി ചിത്രത്തിന്റെ ട്രെയിലര്‍ ഓണ്‍ ലൈനില്‍ പുതിയ തരംഗംഅറിയുന്ന രണ്ടു പേര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം യാദൃശ്ചികമായി കണ്ടുമുട്ടുന്നതും പ്രണയിക്കുന്നതും അവസാനം പ്രതിസന്ധികള്‍ അതി ജീവിച്ച് ഒന്നിക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. സോനം കപൂറാണ് നായിക. ജൂണ്‍ അവസാനം ചിത്രം റിലീസ് ചെയ്യും.


SUMMARY: Tamil actor Dhanush's debut Hindi film will release on, June 21st. Film's trailer  released last week, got lakhs of viewers till now.


Keywords:  Film, Cinema, Entertainment, Danush, Hindi Film, Ranjana, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Player created by Inbound Now - Social Media Tools.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia