Follow KVARTHA on Google news Follow Us!
ad

നവാസ് ഷരീഫിന് വെല്ലുവിളികളേറെ - മുജീബ് പട്ളയുടെ കാര്‍ടൂണ്‍

ഭീകരവാദം, ആഭ്യന്തര പ്രശ്‌നങ്ങള്‍ തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ക്കിടയിലാണ് നവാസ് ഷരീഫ് പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായി അധികാരമേറ്റത്. ബാലറ്റിലൂടെ അദ്ദേഹത്തിന്റെ പാര്‍ട്ടി Nawaz Sharif, Pakistan, Election, Cartoon, Mujeeb Patla, Malayalam News, Kerala News
ഭീകരവാദം, ആഭ്യന്തര പ്രശ്‌നങ്ങള്‍ തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ക്കിടയിലാണ് നവാസ് ഷരീഫ് പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായി അധികാരമേറ്റത്. ബാലറ്റിലൂടെ അദ്ദേഹത്തിന്റെ പാര്‍ട്ടി ഭൂരിപക്ഷം നേടുകയും നവാസ് പ്രധാന മന്ത്രിയായി വീണ്ടും തെരഞ്ഞെടുക്കുകയും ചെയ്തു.

അധികാരം കൈവന്നെങ്കിലും അദ്ദേഹത്തിന് കൈകാര്യം ചെയ്യാന്‍ നിരവധി പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുമെന്നും അധികാരം അദ്ദേഹത്തിന് മുള്‍ കിരീടമായി മാറുമെന്നും മുജീബ് പട്ളയുടെ കാര്‍ട്ടൂണ്‍ ചൂണ്ടിക്കാട്ടുന്നു. അധികാരമാകുന്ന അപ്പത്തിന്റെ രുചി വെല്ലുവിളി ഉയര്‍ത്തുന്ന ബോംബിന്റെ രുചിയായി നവാസിന് മാറിയേക്കുമെന്നുള്ള ദീര്‍ഘവീക്ഷണവും കാര്‍ട്ടൂണില്‍ പ്രകടമാകുന്നു.
Nawaz Sharif, Pakistan, Election, Cartoon, Mujeeb Patla, Malayalam News, Kerala News
SUMMARY: This cartoon gives a portrait of Pakistan after election results! Nawaz Sharif, though won the majority ballots, road ahead is rough and tough, terrorism being the foremost in the 'to-do' list for him.

Keywords:  Nawaz Sharif, Pakistan, Election, Cartoon, Mujeeb Patla, Malayalam News, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment