ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു: കൊലക്കുറ്റത്തിന് പോലീസ് കേസെടുത്തു
May 6, 2013, 11:00 IST
ADVERTISEMENT
കണ്ണൂര്‍: സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു. ഭര്‍ത്താവിനും ഭര്‍തൃ-മാതാപിതാക്കള്‍ക്കുമെതിരെ പോലീസ് കേസെടുത്തു. മഞ്ചിയത്തെ കാട്ടുനില സ്കറിയ- മേരി ദമ്പതികളുടെ മകള്‍ ബീന(34) ആണ് മരിച്ചത്. ഇതേ തുടര്‍ന്ന് ഭര്‍ത്താവ് സജി, ഇയാളുടെ മാതാപിതാക്കളായ ജോസ്, മേരി എന്നിവരെ കൊലക്കുറ്റത്തിന് പോലീസ് അറസ്റ്റുചെയ്തു.
എട്ടുവര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. വിവാഹസമയത്ത് 12 പവനും 25,000 രൂപയും ബീനയുടെ വീട്ടുകാര്‍ സ്ത്രീധനമായി സജിക്ക് നല്‍കിയിരുന്നു. എന്നാല്‍ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവും മാതാപിതാക്കളും യുവതിയെ നിരന്തരം പീഡിപ്പിച്ചിരുന്നു.
ഏപ്രില്‍ 17 ന് ഭര്‍ത്താവിന്റെ മര്‍ദനത്തെ തുടര്‍ന്ന് പരിക്കേറ്റ ഇവരെ
ആദ്യം കണ്ണൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും നില വഷളായതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.
മക്കള്‍: ടെന്‍സി, ജോഫി.
Keywords: Husband, Attack, Woman., Dead, Kannur, Case, Marriage, Dowry, Obituary, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.