ADVERTISEMENT
മോളീവുഡില്‍ ഇത് പരീക്ഷണങ്ങളുടെ കാലമാണ്. ന്യൂജനറേഷന്‍ സിനിമാക്കാര്‍ തുടങ്ങിവെച്ച പരീക്ഷണ ചിത്രങ്ങള്‍ തഴക്കവും പഴക്കവും ചെന്ന സിനിമാക്കാരും ഏറ്റെടുക്കുന്ന കാഴ്ചയാണ് ഇന്ന്.
അഞ്ച് സുന്ദരികളാണ് ഒടുവില്‍ റിലീസിംഗ് തീരുമാനിച്ച പരീക്ഷണ ചിത്രം. അമല്‍ നീരദ് പ്രൊഡക്ഷന്‍സ് നിര്‍മിച്ച ചിത്രം പ്രണയകഥകളുടെ ആദ്യ സമാഹാരമാണെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. അഞ്ചു സംവിധായകരുടെ 30 മിനിറ്റ് വീതം ദൈര്‍ഘ്യമുള്ള പ്രണയകഥകളാണ് ചിത്രത്തിന്‍െറ ഉള്ളടക്കം. ഷൈജു ഖാലിദ്, ആഷിഖ് അബു, അന്‍വര്‍ റഷീദ്, സമീര്‍ താഹിര്‍,അമല്‍ നീരദ് എന്നിവരാണ് ആ സംവിധായകര്‍.
ആഷിഖ് അബുവിന്‍െറ ചിത്രത്തില്‍ ജയസൂര്യ,ബിജുമേനോന്‍,കാവ്യാ മാധവന്‍ എന്നിവര്‍ അഭിനയിക്കുമ്പോള്‍ അമല്‍ നീരദിന്‍െറ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനും റീനുവുമാണ് മുഖ്യ വേഷങ്ങളില്‍ എത്തുക. അന്‍വര്‍ റഷീദിന്‍െറ ചിത്രത്തില്‍ ഫഹദും റീമയും സമീര്‍ താഹിറിന്‍െറ ചിത്രത്തില്‍ നിവിനും ഇഷാ ഷര്‍വാനിയുമാകും മുഖ്യ വേഷങ്ങളില്‍ എത്തുക. സ്കൂള്‍ വിദ്യാര്‍ഥികളുടെ പ്രണയമാണ് ഷൈജു ഖാലിദിന്‍െറ ചിത്രത്തിന്‍െറ പ്രമേയം.
Summary: Mollywood will witness its first anthology of love stories in the new collection titled '5 Sundarikal'. Produced by Amal Neerad Productions, the movie will feature five different love stories of around 30 minutes filmed by five directors Shyju Khalid, Aaashiq Abu, Anwar rasheed,and Sameer Thahir. While Asshiq Abu will have Jayasurya, Biju Menon and Kavya Madhavan in his cast Dulquer and Reenu will be featured in Amal Neerad film. Anwar Rasheed will have Fahad and Reema while Samir Thahir will go for Nivin and Isha Sharvani .Shyju Khalid will have a story on school children...With this ensemble cast, the movie will turn a hot property as it graces the theaters by the 14th of June.
Keyword: Mollywood, Anthology of love stories, 5 Sundarikal

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.