കൂട്ടുകാരികളെ പിരിയാന്‍ വയ്യ; അവരെയും ഒപ്പം വിവാഹം കഴിക്കണമെന്ന് വധു
Apr 21, 2013, 12:29 IST
ADVERTISEMENT
ദുബൈ: വിവാഹം കഴിക്കണമെങ്കില്‍ പല വിധ നിബന്ധനകള്‍ നമ്മള് കേട്ടിട്ടുണ്ട്. പ്രത്യേകിച്ച് സ്ത്രീധന സമ്പ്രദായം ഇല്ലാത്ത അറബിരാജ്യങ്ങളില്‍. മഹ്റിന്റെ വലുപ്പം, ഫ്ളാറ്റ്, കാറ് എന്നിങ്ങനെ പലതും. എന്നാല്‍ തനിക്കൊപ്പം തന്റെ രണ്ട് കൂട്ടുകാരികളെയും വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ടാലോ? സൗദിയിലെ ഒരു അധ്യാപിക വരനെ ഞെട്ടിച്ചത് ഇങ്ങനെയാണ്.
സ്കൂള്‍ തലം മുതല്‍ കൂടെ പഠിച്ച രണ്ട് കൂട്ടുകാരികളെ പിരിയാനാകില്ലെന്ന് പറഞ്ഞുള്ള ഭാവിവധുവിന്റെ നിലപാട് കേട്ട് വരന് ഞ്ഞെട്ടിയതായി സൗദിയിലെ അല്‍ യൗം പത്രം റിപോര്‍ട്ട് ചെയ്തു. ബന്ധുക്കളില്‍ നിന്നും മറ്റുമുള്ള നിര്‍ബന്ധം സഹിക്കാനാകാതെ മൂന്നുപേരെയും വിവാഹം ചെയ്ത ഇയാള്‍ ഒരേ കെട്ടിടത്തില്‍ തന്നെ മൂന്നുഫ്ളാറ്റുകള് വാടകക്കെടുത്ത് നല്‍കുകയും ചെയ്തു. ബഹുഭാര്യത്വം സൗദിയില്‍ അനുവദനീയമായതിനാല്‍ മറ്റുനിയമപ്രശ്നങ്ങളൊന്നും നേരിടേണ്ടിവരില്ല.
SUMMARY: A Saudi teacher has reportedly told the man who wanted to marry her that she had only one condition before accepting his proposal: He must marry her two friends at the school at the same time.
The would be groom was shocked by her unexpected demand, but came under strong pressure from relatives and friends who eventually persuaded him to accept to marry the three women, Saudi daily Al Youm reported.
Keyword: Saudi teacher, must marry her two friends, polygamy, Saudi Arabia bride demands groom marry her friends, Dubai, Saudi Arabia, Gulf, school, Girl, Marriage, Grooms,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.