കിളിമാനൂരില്‍ വാഹനാപകടം : അച്ഛനും മകളും മരിച്ചു

 


ADVERTISEMENT

തിരുവനന്തപുരം : കിളിമാനൂരിലുണ്ടായ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. തിരുവന്തപുരം  കിളിമാനൂരിലെ കുറവന്‍കുഴിയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് കാര്‍ യാത്രക്കാരായിരുന്ന അച്ഛനും മകളും മരിച്ചത്. കൊട്ടാരക്കര ഇഞ്ചക്കാട് ആലും വിളവീട്ടില്‍ രവീന്ദ്രന്‍ പിള്ള (66), മകള്‍ ശ്രീജ (28) എന്നിവരാണ് മരിച്ചത്.

കിളിമാനൂരില്‍ വാഹനാപകടം : അച്ഛനും മകളും മരിച്ചുഇവരോടൊപ്പം കാറില്‍ യാത്രചെയ്തിരുന്ന രവീന്ദ്രന്‍ പിള്ളയുടെ ഭാര്യ സുമംഗലാദേവി, മകന്‍ വിഷ്ണു എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വിഷ്ണുവിനെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലും സുമംഗലാദേവിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. ബുധനാഴ്ച രാവിലെയായിരുന്നു അപകടം.

Keywords: Kilimanoor, Lorry, Travellers, Critical stage,Accident, Daughter, Father, Death, Thiruvananthapuram, Car, Kottarakkara, Injured, Medical College, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news.

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia