ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
സേലം: സേലത്ത് മലയാളി വിദ്യാര്‍ത്ഥി കാറിടിച്ച് കൊല്ലപ്പെട്ട സംഭവത്തില്‍ സഹപാഠികളായ ഒമ്പത് വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. നാമക്കല്‍ ജ്ഞാനമണി എഞ്ചിനീയറിംഗ് കോളജിലെ മൂന്നും നാലും വര്‍ഷ വിദ്യാര്‍ത്ഥികളാണ് അറസ്റ്റിലായത്.
വ്യാഴാഴ്ചയാണ് രണ്ടാം വര്‍ഷ മെക്കാനിക്കല്‍ വിദ്യാര്‍ത്ഥിയായ കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി ദീപക് (20) സുഹൃത്തിനൊപ്പം ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിക്കവെ കാറിടിച്ചു മരിച്ചത്. ബൈക്കോടിച്ചിരുന്ന കൊച്ചി സ്വദേശി ദിനേഷ് ജോസഫ് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
റാഗിങ്ങിനെ ചൊല്ലി കോളജിലെ സീനിയര്‍ വിദ്യാര്‍ത്ഥികളും ദീപക്കും ദിനേഷുമായി ഏറ്റുമുട്ടല്‍ നടന്നിരുന്നു. ഇതിനുശേഷം ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് ഇരുവരെയും കാറിടിച്ചു തെറിപ്പിച്ചത്. കാര്‍ പിന്നീട് സേലം ഓമല്ലൂരില്‍ നിന്നു പോലീസ് കണ്ടെടുത്തു.
Keywords: Engineering Student, Arrest, Police, Car, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.