കുന്താപുരത്ത് കാസര്‍കോട് സ്വദേശിയായ വിദ്യാര്‍ത്ഥി ഉള്‍പ്പടെ മൂന്നു പേര്‍ മുങ്ങിമരിച്ചു
Oct 27, 2012, 12:08 IST
![]() |
Rihan |
![]() |
Khader |
വെള്ളിയാഴ്ച പെരുന്നാള്‍ ദിവസം മൂന്നുപേരും കുന്താപുരം കോടി കടപ്പുറത്ത് കുളിക്കാന്‍ പോയതായിരുന്നു. സെയ്ദും, ഖാദറും മുങ്ങി താഴുന്നത് കണ്ട് രക്ഷിക്കാന്‍ ചാടിയപ്പോഴാണ് റിഹാനും മുങ്ങിമരിച്ചത്. സെയ്ദിന്റെയും ഖാദറിന്റെയും മൃതദേഹം വെള്ളിയാഴ്ച വൈകീട്ടോടെ തിരച്ചിലില്‍ കണ്ടെത്തിയിരുന്നു. റിഹാന്റെ മൃതദേഹം ശനിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ കോടി കടപ്പുറത്ത് കരയ്ക്കടിയുകയായിരുന്നു.
![]() |
Sayed |
Keywords: Sea, Kunthapuram, Bath, Three, Dead, Student, Kasaragod, Native, Bakrid, Karnataka, Kerala, Malayalam news
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.