ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജില്‍ സംഘര്‍ഷം: 3 പേര്‍ക്ക് വെട്ടേറ്റു
Jul 16, 2012, 12:14 IST
ADVERTISEMENT
ആലപ്പുഴ : ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജില്‍ എബിവിപി-ക്യാമ്പസ് ഫ്രണ്ട് സംഘര്‍ഷം. സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് വെട്ടേറ്റു.
ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. വെട്ടേറ്റവരില്‍ ഒരാള്‍ കോളേജിലെ വിദ്യാര്‍ത്ഥിയാണ്. പുറത്തുനിന്ന് വന്ന ആര്‍.എസ്.എസുകാരനാണ് ഗുരുതരമായി വെട്ടേറ്റത്.
ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ ഡിവൈഎസ്പി ഉള്‍പ്പെടെയുള്ള ഉന്നത പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്.
Keywords: Alappuzha, Stabbed, Clash, Kerala, C hristian college, ABVP campus friends
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
