ADVERTISEMENT
സോള്‍: മൊബൈല്‍ ഫോണ്‍ വിപണിയില്‍ നോക്കിയയെ പിന്തള്ളില്‍ സാംസങ് ഒന്നാമതെത്തി. ഇതോടെ 14 വര്‍ഷത്തെ നോക്കിയയുടെ ആധിപത്യമാണ് സാംസങ് മറികടന്നത്. 2012 ജനുവരി മുതല്‍ മാര്‍ച്ച് വരെ 93.5 മില്യണ്‍(935 ലക്ഷം) മൊബൈല്‍ ഫോണുകള്‍ വിറ്റഴിച്ചാണ് സാംസങ് നോക്കിയയെ പിന്തള്ളിയത്. 82.7 മില്യണ്‍(827 ലക്ഷം) മൊബൈല്‍ ഫോണുകളാണ് ഈ കാലയളവില്‍ നോക്കിയ വിറ്റഴിച്ചത്. ആഗോള വിപണിയില്‍ 25.4 ശതമാനം വിപണി വിഹിതം സാസങ് നേടിയപ്പോള്‍ 22.5 ശതമാനമാണ് നോക്കിയയുടെ വിപണി വിഹിതം.
Keywords: Samsung mobile, World, Business, Mobile Phone, Soul, Nokia
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

