സിപിഐ സംസ്ഥാന കൗണ്‍സിലില്‍ 19 പുതുമുഖങ്ങള്‍

 


ADVERTISEMENT

സിപിഐ സംസ്ഥാന കൗണ്‍സിലില്‍ 19 പുതുമുഖങ്ങള്‍
കൊല്ലം: സിപിഐ സംസ്ഥാന കൗണ്‍സിലില്‍ 19 പുതുമുഖങ്ങള്‍. മൂന്നു പുതുമുഖങ്ങളാടക്കം 11 വനിതകളാണ് സംസ്ഥാന കൗണ്‍സിലിലുള്ളത്. എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് ജി. കൃഷ്ണപ്രസാദ്, സെക്രട്ടറി കെ. രാജന്‍, എം. സുജനപ്രിയന്‍, എന്‍. രാജന്‍, സോളമന്‍ വെട്ടുകാട്, പി. ബീന (തിരുവനന്തപുരം), കെ.എസ്. ഇന്ദുശേഖരന്‍ നായര്‍, കെ. ശിവശങ്കരന്‍ നായര്‍, ചിറ്റയം ഗോപകുമാര്‍, കെ. വിജയമ്മ, എച്ച്. രാജീവന്‍ (കൊല്ലം), ആര്‍. സുശീലന്‍ (കോട്ടയം), സി.എ. ഏലിയാസ് (ഇടുക്കി), ഇ.കെ. ശിവന്‍ (എറണാകുളം), പി. ബാലചന്ദ്രന്‍, ഷീല വിജയകുമാര്‍ (തൃശൂര്‍), പി.കെ. മൂര്‍ത്തി (വയനാട്), ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ (കാസര്‍ഗോഡ്), എ. പ്രദീപ് (കണ്ണൂര്‍) എന്നിവരാണു കൗണ്‍സിലിലെ പുതുമുഖങ്ങള്‍.

Keywords: CPI, Kollam, Kerala, 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia