Hi guest ,  welcome  |  Sign in  |  Visit KeralaFlash  |  Download Font

ഗുജ്‌റാത്ത് കലാപം: മോഡിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Written By kvartrha desk on Thursday, February 09, 2012 | 1:53 AM

അഹമദാബാദ്: ഗുജറാത്ത് സര്‍ക്കാറിന്റെയും മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോഡിയുടേയും നിസ്സംഗതയും അവഗണനയുമാണ് സംസ്ഥാനം മുഴുവന്‍ 2002ലെ ഗുജ്‌റാത്ത് കലാപം പടരാന്‍ കാരണമായതെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. ഗുജറാത്ത് ഇസ്‌ലാമി റിലീഫ് കമ്മിറ്റി നല്‍കിയ ഹരജി പരിഗണിക്കവേയാണ് സര്‍ക്കാരിനെതിരെ കോടതി കടുത്ത വിമര്‍ശനങ്ങള്‍ നടത്തിയത്. കലാപത്തില്‍ മത സ്ഥാപനങ്ങള്‍ വ്യാപകമായി തകര്‍ക്കപ്പെട്ടതായി കോടതി നിരീക്ഷിച്ചു. ആരാധനാലയങ്ങള്‍ പുനര്‍നിര്‍മ്മിക്കാന്‍ പണം നല്‍കാത്തതിന്റെ പേരില്‍ കോടതി സര്‍ക്കാറിനെ വിമര്‍ശിച്ചു.

Keywords: Narendra Modi, Gujarath, Gujarat High Court, National, 
Like KVARTHA on FACEBOOK


0 Comments
Tweets
Comments

0 comments:

Post a Comment