Wild boar | പിലാത്തറയില്‍ സൂപര്‍മാര്‍കറ്റില്‍ കാട്ടുപന്നിയുടെ പരാക്രമം: രണ്ടു പേര്‍ക്ക് പരുക്കേറ്റു
Mar 24, 2023, 23:04 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) പിലാത്തറ കണ്ടോന്താറില്‍ കാട്ടുപന്നിയുടെ വിളയാട്ടം. സൂപര്‍മാര്‍കറ്റില്‍ കയറി പരാക്രമം കാണിച്ച കാട്ടുപന്നി സാധനങ്ങള്‍ വാങ്ങി പോവുകയായിരുന്ന സ്‌കൂടര്‍ യാത്രികനെയും അക്രമിച്ചു. റോഡിലൂടെ പോവുകയായിരുന്ന സ്ത്രീക്കു നേരെയും അക്രമം നടന്നു.
വെളളിയാഴ്ച രാവിലെ എട്ടരമണിയോടെയായിരുന്നു കണ്ടോന്താല്‍ ടൗണിനടുത്തെ അവന്തിക സ്റ്റോര്‍സില്‍ കാട്ടുപന്നി പാഞ്ഞുകയറിയത്. കട ഉടമയെയും തൊഴിലാളിയെയും വിരട്ടി ഓടിച്ചു കടയിലെ സാധനങ്ങള്‍ നശിപ്പിക്കുകയായിരുന്നു.
Keywords: News, Kerala, Kannur, Top-Headlines, Video, Animals, Attack, Injured, Wild boar attack in Pilathara supermarket: Two injured.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

