'എന്നെ ഞാന്‍ തന്നെ ശിക്ഷിക്കുന്നു'; ചെയ്തുകൂട്ടിയ പാപങ്ങള്‍ക്ക് സ്വയം ശിക്ഷിക്കാനും മോക്ഷം ലഭിക്കാനുമായി പൊതുപരിപാടിക്കിടെ സ്‌റ്റേജില്‍ വെച്ച് ഏത്തമിട്ട് തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബി ജെ പിയില്‍ ചേര്‍ന്ന സുശാന്ത പാല്‍
Mar 4, 2021, 16:32 IST
കൊല്‍ക്കത്ത: (www.kvartha.com 04.03.2021) 'എന്നെ ഞാന്‍ തന്നെ ശിക്ഷിക്കുന്നു', തൃണമൂലിലായിരുന്നപ്പോള്‍ ചെയ്തുകൂട്ടിയ പാപങ്ങള്‍ക്ക് സ്വയം ശിക്ഷിക്കാനും മോക്ഷം ലഭിക്കാനുമായി പൊതുപരിപാടിക്കിടെ സ്‌റ്റേജില്‍ വെച്ച് ഏത്തമിട്ട് തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബി ജെ പിയില്‍ ചേര്‍ന്ന സുശാന്ത പാല്‍. നേതാവിന്റെ ഏത്തമിടല്‍ വിഡിയോ ഇപ്പോള്‍ വൈറലാകുകയാണ്.
ബ്ലോക് ലെവല്‍ ടിഎംസി നേതാവായിരുന്ന സുശാന്ത പാല്‍ നേരത്തെ തൃണമൂല്‍ വിട്ട് ബി ജെ പിയിലേക്ക് ചേക്കേറിയ മുതിര്‍ന്ന നേതാവ് സുവേന്ദു അധികാരിയുടെ സാന്നിധ്യത്തിലായിരുന്നു ഏത്തമിടല്‍ നടത്തിയത്.
'എന്നെത്തന്നെ ശിക്ഷിച്ചുകൊണ്ട് എന്റെ പാപങ്ങള്‍ക്ക് ഞാന്‍ ക്ഷമ ചോദിക്കുന്നു,' എന്ന് പറഞ്ഞ അദ്ദേഹം, സുവേന്തു അധികാരിയും മറ്റ് ബിജെപി നേതാക്കളും വേദിയിലിരിക്കേ ഏത്തമിടാന്‍ തുടങ്ങുകയായിരുന്നു.
Keywords: TMC leader holds ears and does sit-ups on stage as he joins BJP, Kolkota, News, Politics, BJP, National, Video.
ബ്ലോക് ലെവല്‍ ടിഎംസി നേതാവായിരുന്ന സുശാന്ത പാല്‍ നേരത്തെ തൃണമൂല്‍ വിട്ട് ബി ജെ പിയിലേക്ക് ചേക്കേറിയ മുതിര്‍ന്ന നേതാവ് സുവേന്ദു അധികാരിയുടെ സാന്നിധ്യത്തിലായിരുന്നു ഏത്തമിടല്‍ നടത്തിയത്.
താന്‍ ബിജെപി പ്രവര്‍ത്തകനായിരുന്നുവെന്നും ഇടതുമുന്നണി സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് തുടച്ചുനീക്കാനായി 2005-ല്‍ ടിഎംസിയില്‍ ചേരുകയായിരുന്നുവെന്നും പരിപാടിയില്‍ സംസാരിച്ച സുശാന്ത പാല്‍ പറഞ്ഞു.

'എന്നെത്തന്നെ ശിക്ഷിച്ചുകൊണ്ട് എന്റെ പാപങ്ങള്‍ക്ക് ഞാന്‍ ക്ഷമ ചോദിക്കുന്നു,' എന്ന് പറഞ്ഞ അദ്ദേഹം, സുവേന്തു അധികാരിയും മറ്റ് ബിജെപി നേതാക്കളും വേദിയിലിരിക്കേ ഏത്തമിടാന്‍ തുടങ്ങുകയായിരുന്നു.
Keywords: TMC leader holds ears and does sit-ups on stage as he joins BJP, Kolkota, News, Politics, BJP, National, Video.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.