Independence Day | ബഹിരാകാശത്തിനടുത്തും ദേശീയ പതാക ഉയർത്തി; സിയാചിൻ മഞ്ഞുമലയിൽ ദേശീയഗാനം ആലപിച്ച് സൈന്യം; വിശേഷപ്പെട്ട രീതിയിൽ സ്വാതന്ത്ര്യദിനാഘോഷം; വീഡിയോകൾ കാണാം

 


ന്യൂഡെൽഹി: (www.kvartha.com) രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. ഈ അവസരത്തിൽ രാജ്യത്തുടനീളം പരിപാടികൾ സംഘടിപ്പിക്കുകയും ത്രിവർണ പതാക ഉയർത്തുകയും ചെയ്യുന്നു. സ്വാതന്ത്ര്യദിനം വളരെ വിശേഷപ്പെട്ട രീതിയിൽ ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവരുന്നുണ്ട്.
                    
Independence Day | ബഹിരാകാശത്തിനടുത്തും ദേശീയ പതാക ഉയർത്തി; സിയാചിൻ മഞ്ഞുമലയിൽ ദേശീയഗാനം ആലപിച്ച് സൈന്യം; വിശേഷപ്പെട്ട രീതിയിൽ സ്വാതന്ത്ര്യദിനാഘോഷം; വീഡിയോകൾ കാണാം

സ്‌പേസ് കിഡ്‌സ് ഇൻഡ്യ ബഹിരാകാശത്തിന് 30 കിലോമീറ്റർ അകലെ ഇൻഡ്യൻ പതാക ഉയർത്തി. അവർ വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. ഇത് എല്ലാ സ്വാതന്ത്ര്യ സമര സേനാനികളുടെയും ആദരത്തിനും ഒപ്പം ഇൻഡ്യയുടെ അഭിമാനം ഉയർത്താൻ ദിനംപ്രതി കഠിനാധ്വാനം ചെയ്യുന്ന ആളുകൾക്കും വേണ്ടിയാണെന്ന് സംഘടന വ്യക്തമാക്കി.
സിയാചിൻ മഞ്ഞുമലയിൽ ത്രിവർണ പതാക ഉയർത്തി ഇൻഡ്യൻ കരസേനാംഗങ്ങൾ ദേശീയഗാനം ആലപിക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

Keywords:  India celebrates 76th Independence Day, Newdelhi,News,Top-Headlines,Independence-Day,Video,Celebration,Latest-News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia