Exhibition | പ്രശസ്ത ചിത്രകാരന് സിപി ദിലീപ് കുമാറിന്റെ ചിത്ര പ്രദര്‍ശനം കണ്ണൂരില്‍ തുടങ്ങി
Feb 19, 2023, 22:04 IST
ADVERTISEMENT
തലശേരി: (www.kvartha.com) പ്രശസ്ത ചിത്രകാരന് സിപി ദിലീപ് കുമാറിന്റെ ചിത്ര പ്രദര്‍ശനം കണ്ണൂര്‍ സ്പേസ് ആര്‍ട് ഗ്യാലറിയില്‍ കെകെ മാരാര്‍ ഉദ്ഘാടനം ചെയ്തു. വിദേശ രാജ്യങ്ങളില്‍ നിരവധി ചിത്ര പ്രദര്‍ശനങ്ങള്‍ നടത്തിയ ദിലീപ് കുമാര്‍ ആദ്യമായാണ് കണ്ണൂരില്‍ ചിത്ര പ്രദര്‍ശനം നടത്തുന്നത്.
റിട. കേണല്‍ സുരേശന് പരിപാടിയില്‍ അധ്യക്ഷനായി. ഡോ. എടി മോഹന്‍ രാജ് ചിത്രപരിചയം നടത്തി. അസീസ് മാഹി, ജോളി എം സുധന്, വത്സന് കൂര്‍മ കൊല്ലെരി കെഎം ശിവകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ചിത്ര പ്രദര്‍ശനം ഫെബ്രുവരി 20 ന് സമാപിക്കും.

Keywords: Latest-News, Kerala, Kannur, Thalassery, Video, Top-Headlines, Painter, Famous painter CP Dilip Kumar, Painting Exhibition, Famous painter CP Dilip Kumar's painting exhibition started in Kannur.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.