കണ്ണില്ലാത്ത ക്രൂരത മിണ്ടാപ്രാണികള്‍ക്ക് നേരെയും; പശുവിന്റെ അകിട് മുറിച്ചുമാറ്റി
May 14, 2019, 07:22 IST
മാവേലിക്കര: (www.kvartha.com 14.05.2019) മാവേലിക്കര പുതിയകാവില്‍ തൊഴുത്തില്‍ കെട്ടിയിരുന്ന പശുവിന്റെ അകിട് മുറിച്ചു മാറ്റി സാമൂഹ്യദ്രോഹികളുടെ കണ്ണില്ലാത്ത ക്രൂരത. കഴിഞ്ഞദിവസം രാത്രിയില്‍ പുതിയകാവ് തച്ചിട്ടി വടക്കതില്‍ അനില്‍കുമാറിന്റെ ഉടമസ്ഥതയിലുള്ള പശുവിന്റെ അകിടാണ് സൂമൂഹ്യവിരുദ്ധര്‍ മുറിച്ചുമാറ്റിയത്.
തൊഴുത്തില്‍ കെട്ടിയിരിക്കുകയായിരുന്നു രണ്ട് പശുക്കളുടെ കയര്‍ അഴിക്കുന്നതിനിടെ ഒരു പശു ഓടി രക്ഷപ്പെട്ടു. രണ്ടാമത്തെ പശുവിന്റെ കാലുകള്‍ കെട്ടുന്നതിനിടെ അത് ഉച്ചത്തില്‍ നില വിളിച്ചു. വീട്ടുകാര്‍ ഉണര്‍ന്നപ്പോഴേക്കും അകിട് മുറിച്ച ശേഷം അക്രമികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Stabbed, Animals, Assault, attack, Alappuzha, Cruelty Against Cow in Mavelikkara.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.