Dance steps | രാത്രിയിൽ ആളൊഴിഞ്ഞ തെരുവിൽ നൃത്തച്ചുവടുകളുമായി യുവതിയും യുവാവും; രഹസ്യമായി ചിത്രീകരിച്ച വീഡിയോ വൈറൽ; കയ്യടിച്ച് നെറ്റിസൻസ്
Sep 9, 2022, 16:10 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെൽഹി: (www.kvartha.com) ഡാൻസ് വീഡിയോകൾ സാമൂഹ്യ മാധ്യമങ്ങളിൽ വളരെ ജനപ്രിയമാണ്. സന്തോഷത്തിന്റെ പ്രകടനമായി കണക്കാക്കപ്പെടുന്നതിനാൽ പലരും അവ വ്യാപകമായി പങ്കിടുന്നു. സോഷ്യൽ മീഡിയയിൽ ആകർഷകമായ നിരവധി ഡാൻസ് ക്ലിപുകൾ നിങ്ങൾ കണ്ടിട്ടുണ്ടാകുമെങ്കിലും വ്യത്യസ്തമായൊരു വീഡിയോ അടുത്തിടെ വൈറലായി.
പ്രേരണ മഹേശ്വരി (prenadaga21) എന്ന ഉപയോക്താവ് ട്വിറ്ററിൽ പങ്കിട്ട വീഡിയോയിൽ രാത്രിയിൽ ആളൊഴിഞ്ഞ തെരുവിൽ യുവാവും യുവതിയും നൃത്തം ചെയ്യുന്നതായി കാണിക്കുന്നു. ഒരു ടെറസിൽ നിന്നോ ബാൽകണിയിൽ തങ്ങളുടെ ചുവടുകൾ റെകോർഡ് ചെയ്യുന്നുണ്ടെന്ന് ഇരുവർക്കും അറിയുന്നില്ല.
ഏറ്റവും മികച്ച രീതിയിലാണ് ഇരുവരും നൃത്തം ചെയ്യുന്നത്. അവരുടെ ചുടുകൾ നന്നായി സമന്വയിപ്പിച്ചതാണെന്നും ധാരാളം പരിശീലനം ലഭിച്ചതായി തോന്നുന്നതായും സാമൂഹ്യ മാധ്യമ ഉപയോക്താക്കൾ കമന്റ് ചെയ്തു. വീഡിയോ ഇതിനകം 2.40 ലക്ഷത്തിലധികം പേർ കണ്ടിട്ടുണ്ട്.
Keywords: Social Media, Dance, Video, Twiter, News, Newdelhi, Couple secretly filmed dance steps on an empty street at night; clip is winning the internet.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.