സ്കൂളിനെ ഇളക്കി മറിച്ച കാട്ടുപോത്തിനെ വെടിവെച്ചു കൊന്നു; വീഡിയോ കാണാം
Apr 17, 2015, 11:16 IST
ADVERTISEMENT
ചൈന: (www.kvartha.com 17.04.2015) സ്കൂളിനെ ഇളക്കി മറിച്ച കാട്ടുപോത്തിനെ പോലീസ് വെടിവെച്ചു കൊന്നു. ചൈനയിലെ ഒരു സ്വകാര്യ സ്കൂളില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. പോത്ത് സ്കൂളില്‍ പരാക്രമം കാട്ടിയതോടെ വിദ്യാര്‍ത്ഥികളും അധ്യാപകരും ഓടി രക്ഷപ്പെട്ടു. അവസാനം ഹോണ്‍ മുഴക്കം കേട്ട് വിരണ്ടുപോയ പോത്തിനെ സ്റ്റോര്‍ റൂമില്‍ കയറ്റി വാതിലടക്കുകയായിരുന്നു.
തുടര്‍ന്ന് വിവരമറിഞ്ഞെത്തിയ പോലീസ് സ്ഥലത്തെത്തി പോത്തിനെ വെടിവെച്ചു കൊല്ലുകയായിരുന്നു. സ്കൂളിലെ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടേയും സുരക്ഷ മുന്‍നിര്‍ത്തിയാണ് പോലീസ് ഈ നടപടി സ്വീകരിച്ചത്.
SUMMARY: The beast somehow got loose on the playground of the primary school in Huishui County in the south east of the country. It ran amok in the grounds and (obviously) panic ensued. Staff managed to corner the animal in a store room but sadly police had to shoot it dead.
Keywords: Primary school, Buffalo, Police, Shoot, Dead, School, Attack,

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.