കൊച്ചി: (www.kvartha.com 31/10/2017) മുന്‍നിര ഐടി പെരിഫെറല്‍സ് സേവന ദാതാക്കളായ സെബ്രോണിക്സ് ഒട്ടേറെ സവിശേഷതകളോടുകൂടിയ വയര്‍ലെസ് സ്റ്റീരിയോ ഫോണ്‍ എയര്‍ഡുവോ വിപണിയിലിറക്കി. വില 4,999 രൂപ. മെറ്റാലിക് ഗ്ലോസി ഫിനിഷോടുകൂടിയ എയര്‍ഡുവോ ഒരു തരി വയര്‍ പോലുമില്ലാത്ത യഥാര്‍ത്ഥ വയര്‍ലെസ് ഇയര്‍ഫോണാണ്.
രണ്ട് ഡിവൈസസുമായാണ് ഇതു ബന്ധിപ്പിച്ചിരിക്കുന്നത്. മീഡിയ കോള്‍ കണ്ട്രോള് ബട്ടണും എല്‍ഇഡി ഇന്‍ഡിക്കേറ്ററും കോളുകള്‍ക്കൊപ്പം സംഗീതവും ആസ്വദിക്കാം. ഏതു സംഗീതവും അതിന്റെ തനതു സൗന്ദര്യത്തില്‍ ആസ്വദിക്കാനും കഴിയും. മൂന്നര മണിക്കൂര്‍ ആണ് ബാറ്ററി ലൈഫ്.
ഒരു സോളിഡ് വയര്‍ലെസ് അനുഭൂതിയാണ് എയര്‍ഡുവോ ലഭ്യമാക്കുകയെന്ന് സെബ്രോണിക്സ് ഡയറക്ടര്‍ രാജേഷ് ദോഷി പറഞ്ഞു. ശുദ്ധമായ ശബ്ദ സൗകുമാര്യമാണ് എയര്ഡുവോയുടെ സവിശേഷത. ഓരോ ഇയര്‍ ഫോണിനും ഏഴ് ഗ്രാം മാത്രമാണ് ഭാരം. തികച്ചും ഭാരം കുറഞ്ഞ ഇയര്‍ഫോണുകള്‍ ഉപയോഗിക്കാന്‍ ഏറ്റവും സുഖകരവുമാണ്.
കമ്പ്യൂട്ടര്‍ പെരിഫെറല്സും കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സും ഉള്‍പ്പെടെ 25ഓളം ഉല്പന്ന ശ്രേണിയുടെ ഉടമകളാണ് സെബ്രോണിക്സ്. ടാബ്ലറ്റ് പിസി, പിസി പവര്‍ സപ്ലൈ, പോര്‍ട്ടബിള്‍ മീഡിയ പ്ലേയേഴ്സ്, എല്‍ഇഡി മോണിട്ടര്‍ തുടങ്ങിയവയെല്ലാം സെബ്രോണിക്സ് ഉല്പന്ന നിരയില്‍ ഉള്‍പ്പെടും.
Keywords: Kochi, Technology, Busines, News, Kerala, Computer Peripherals, Consumer Electronics, Media call control button, LED indicator, Music, Zebronics AirDuo wireless earphones launched.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.