യാഹു ഓണ്‍ലൈന്‍ കണ്ടന്‍റ് ഷെയറിംഗ് സൈറ്റ് ടംബ്ളര്‍ ഏറ്റെടുക്കാന്‍ ഒരുങ്ങുന്നു

 


ADVERTISEMENT

ന്യൂയോര്‍ക്ക്: യാഹൂ ഓണ്‍ലൈന്‍ കണ്ടന്‍റ് ഷെയറിംഗ് സൈറ്റായ ടംബ്ളര്‍ ഏറ്റെടുക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. 1.1 ബില്യണ്‍ ഡോളര്‍ നല്‍കിയുള്ള ഏറ്റെടുക്കല്‍ പത്ത് മാസം മുമ്പ്
പുതിയ സി.ഇ.ഒ മെരീസാ മെയര്‍ ചുമതല ഏറ്റെടുത്ത ശേഷമുള്ള ഏറ്റവും വലിയ ഏറ്റെടുക്കലുകളില്‍ ഒന്നാണ്.

വാര്‍ത്താസങ്കലനം, ഫോട്ടോ ഷെയറിംഗ്, തുടങ്ങിയവയില്‍ മുന്‍ നിരക്കാരായ ടംബ്ളര്‍ ഏറ്റെടുക്കുന്നതിലൂടെ നഷ്ട പ്രതാപം തിരിച്ചുപിടിക്കുകയാണ് യാഹൂവിന്‍െറ ലക്ഷ്യം. വെള്ളിയാഴ്ച നടന്ന ബോര്‍ഡ് യോഗത്തിലാണ് ഈ തീരുമാനമുണ്ടായതെങ്കിലും തിങ്കളാഴ്ച വൈകുന്നേരമേ പ്രഖ്യാപനം നടത്തൂ. ടംബ്ളര്‍ ഹെഡ് ക്വാര്‍ട്ടേഴ്സിന് സമീപം നടക്കുന്ന ചടങ്ങില്‍ സി.ഇ.ഒ പുതുതായി പുറത്തിറങ്ങുന്ന ഉല്‍പ്പന്നം പ്രഖ്യാപിക്കുമെന്ന് കാട്ടിയുള്ള പ്രസ് ഇന്‍വിറ്റേഷന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കിയിട്ടുണ്ട്.

യാഹു ഓണ്‍ലൈന്‍ കണ്ടന്‍റ് ഷെയറിംഗ് സൈറ്റ് ടംബ്ളര്‍ ഏറ്റെടുക്കാന്‍ ഒരുങ്ങുന്നു
ടംബ്ളറിന്‍െറ വരവോടെ ടാബ്ലെറ്റുകളെയും സ്മാര്‍ട്ട്ഫോണുകളെയും കൂടുതലായി ലക്ഷ്യമിട്ട് പരസ്യ വരുമാനം വര്‍ധിപ്പിക്കാനുള്ള നീക്കത്തിലാണ് യാഹൂ.

SUMMARY: Yahoo may be on the verge of closing its biggest acquisition during the 10month reign of CEO Marissa Mayer as she tries to attract more traffic and advertisers to the internet company's website and mobile applications. The Sunnyvale, California, the company's board of directors will meet Sunday evening to consider approving a $1.1 billion acquisition of online content sharing site Tumblr in a deal Mayer negotiated, according to the technology news site All Things D. The story posted late Friday cited anonymous sources.
If Yahoo Inc's board signs off, the deal could be announced Monday.

Keywords : Yahoo, Tumbler, Marissa Mayer, Advertisers, Acquisition, Company's, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia