ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
(www.kvartha.com 16.04.2015) ഷവോമി എം.ഐ. 4 ന് 2,000 രൂപ കുറഞ്ഞു. 'എംഐ ഫാന്‍ ഫെസ്റ്റിവലി'ന്റെ ഭാഗമായാണ് ഫോണിന്റെ വില കുറച്ചത്. ചൈനീസ് മൊബൈല്‍ നിര്‍മാതാക്കളാണ് ഷവോമി. ഇപ്പോള്‍ ഫോണിന്റെ വില 17,999 രൂപയാണ്. 64 ജിബിയുടേതിന്ന് 21,999 രൂപയുമായി. അഞ്ചു ഇഞ്ച് എച്ച്.ഡി. സ്ക്രീന്‍, 2.5 ജിഎച്ച്സെഡ് ക്വാല്‍കോം സ്നാപ്പ്ഡ്രാഗണ്‍, 801 ക്വാഡ് കോര്‍ പ്രൊസസര്‍, 3ജിബി റാം, ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ്, 13 എംപി ക്യാമറ, എട്ട് എംപി ഫ്രണ്ട്ക്യാമറ, 3080 എംഎഎച്ച് ബാറ്ററി, എന്നിവയാണ് സവിശേഷതകള്‍.
ഫ്ളിപ്പ്കാര്‍ട്ട്, ദി മൊബൈല്‍ സ്റ്റോര്‍ എന്നിവയിലും മൊബൈല്‍ ഫോണ്‍ വാങ്ങാവുന്നതാണ്. താമസിയാതെ സ്നാപ്പ്ഡീല്‍, ആമസോണ്‍ ഇന്ത്യ എന്നിവയിലും ഫോണ്‍ ലഭ്യമാകും.
ഫ്ളിപ്പ്കാര്‍ട്ട്, ദി മൊബൈല്‍ സ്റ്റോര്‍ എന്നിവയിലും മൊബൈല്‍ ഫോണ്‍ വാങ്ങാവുന്നതാണ്. താമസിയാതെ സ്നാപ്പ്ഡീല്‍, ആമസോണ്‍ ഇന്ത്യ എന്നിവയിലും ഫോണ്‍ ലഭ്യമാകും.
SUMMARY: Xiaomi has slashed the prices of its flagship smartphone, Mi4, by Rs 2,000 in India.The Mi4 16 GB model will now be available for Rs 17,999, as against Rs 19,999 priced earlier.
On the other hand, the Mi4 64 GB version will now be available for Rs 21,999, as against Rs 23,999 priced earlier. The new prices will be effective from Thursday noon onwards and will be available at Flipkart as well as The Mobile Store.

Keywords: Xiaomi, prices, Mi4, Rs 2,000, 16 GB model, Flipkart,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.