ഇന്ത്യയില്‍ ഷവോമി എം.ഐ. 4 ന് 2,000 രൂപ കുറഞ്ഞു

 


ADVERTISEMENT

(www.kvartha.com 16.04.2015) ഷവോമി എം.ഐ. 4 ന് 2,000 രൂപ കുറഞ്ഞു. 'എംഐ ഫാന്‍ ഫെസ്റ്റിവലി'ന്റെ ഭാഗമായാണ് ഫോണിന്റെ വില കുറച്ചത്. ചൈനീസ് മൊബൈല്‍ നിര്‍മാതാക്കളാണ് ഷവോമി. ഇപ്പോള്‍ ഫോണിന്റെ വില 17,999 രൂപയാണ്. 64 ജിബിയുടേതിന്ന് 21,999 രൂപയുമായി. അഞ്ചു ഇഞ്ച് എച്ച്.ഡി. സ്‌ക്രീന്‍, 2.5 ജിഎച്ച്‌സെഡ് ക്വാല്‍കോം സ്‌നാപ്പ്ഡ്രാഗണ്‍, 801 ക്വാഡ് കോര്‍ പ്രൊസസര്‍, 3ജിബി റാം, ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ്, 13 എംപി ക്യാമറ, എട്ട് എംപി ഫ്രണ്ട്ക്യാമറ, 3080 എംഎഎച്ച് ബാറ്ററി,  എന്നിവയാണ് സവിശേഷതകള്‍.

ഫ്‌ളിപ്പ്കാര്‍ട്ട്, ദി മൊബൈല്‍ സ്‌റ്റോര്‍ എന്നിവയിലും മൊബൈല്‍ ഫോണ്‍ വാങ്ങാവുന്നതാണ്. താമസിയാതെ സ്‌നാപ്പ്ഡീല്‍, ആമസോണ്‍ ഇന്ത്യ എന്നിവയിലും ഫോണ്‍ ലഭ്യമാകും.
ഇന്ത്യയില്‍ ഷവോമി എം.ഐ. 4 ന് 2,000 രൂപ കുറഞ്ഞു

SUMMARY:  Xiaomi has slashed the prices of its flagship smartphone, Mi4, by Rs 2,000 in India.The Mi4 16 GB model will now be available for Rs 17,999, as against Rs 19,999 priced earlier.

On the other hand, the Mi4 64 GB version will now be available for Rs 21,999, as against Rs 23,999 priced earlier. The new prices will be effective from Thursday noon onwards and will be available at Flipkart as well as The Mobile Store.

Keywords: Xiaomi, prices, Mi4,  Rs 2,000, 16 GB model, Flipkart, 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk - Main
Web Desk - Main

154168 Articles

Tags

Share this story

wellfitindia