അന്തര്‍ദേശീയ വനിതാ ദിനം; 'വനിതാ ചിറകിലേറി' എയര്‍ ഇന്ത്യ, വിമാനങ്ങളുടെ നിയന്ത്രണം വനിതകള്‍ക്ക്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 08.02.2019) അന്തര്‍ദേശീയ വനിതാ ദിനമായ വെള്ളിയാഴ്ച വനിതാ ചിറകിലേറി' എയര്‍ ഇന്ത്യ വിമാനങ്ങള്‍. വിമാനങ്ങളുടെ എല്ലാ നിയന്ത്രണം വനിതകള്‍ക്ക് നല്‍കി. 12 അന്താരാഷ്ട്ര സര്‍വീസുകളുടെയും 40 ആഭ്യന്തര സര്‍വീസുകളുടെയും പൂര്‍ണ നിയന്ത്രണമാണ് സ്ത്രീകള്‍ക്ക് നല്‍കിയത്. വനികള്‍ മാത്രമായിരിക്കും വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നത്.

കൂടാതെ വനിതാ ജീവനക്കാരെ ആദരിക്കാന്‍ പ്രത്യേക പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതായി എയര്‍ ഇന്ത്യാ കേന്ദ്രങ്ങള്‍ അറിയിച്ചു. ഡല്‍ഹി-സിഡ്‌നി, മുംബൈ-ലണ്ടന്‍, ഡല്‍ഹി-റോം, ഡല്‍ഹി-ലണ്ടന്‍, മുംബൈ-ഡല്‍ഹി-ഷാംഗായി, ഡല്‍ഹി-പാരീസ്, മുംബൈ-ന്യൂആര്‍ക്ക്, മുംബൈ-ന്യൂയോര്‍ക്ക്, ഡല്‍ഹി-ന്യൂയോര്‍ക്ക്, ഡല്‍ഹി-വാഷിംഗ്ടണ്‍, ഡല്‍ഹി-ഷിക്കാഗോ, ഡല്‍ഹി-സാന്‍ഫ്രാന്‍സിസ്‌കോ എന്നിവയാണ് പൂര്‍ണമായും വനിതാ വിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന അന്താരാഷ്ട്ര സര്‍വീസുകള്‍.

അന്തര്‍ദേശീയ വനിതാ ദിനം; 'വനിതാ ചിറകിലേറി' എയര്‍ ഇന്ത്യ, വിമാനങ്ങളുടെ നിയന്ത്രണം വനിതകള്‍ക്ക്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  With All-Women Crew, Air India To Celebrate International Women's Day, Kochi, News, Women, Flight, Technology, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia