ADVERTISEMENT
വിന്‍ഡോസ് സ്റ്റോര്‍ ആപ്ളിക്കേഷനുകളുടെ എണ്ണത്തില്‍ മാര്‍ച്ചില്‍ വര്‍ധന. മെട്രോ സ്റ്റോര്‍ സ്കാനറിന്‍െറ കണക്ക് പ്രകാരം നിലവില്‍ 50,304 ആപ്ളിക്കേഷനുകളാണ് ഉള്ളത്. മാര്‍ച്ചില്‍ ഒരു ദിവസം 279 ആപ്ളിക്കേഷനുകള്‍ വീതമാണ് സ്റ്റോറിലെത്തിയത്. കഴിഞ്ഞ നവംബറിന് ശേഷം ആദ്യമായാണ് ആപ്ളിക്കേഷനുകളുടെ എണ്ണത്തില്‍ വര്‍ധന കാണിക്കുന്നത്.
നവംബറില്‍ വിന്‍ഡോസ് എട്ട് പുറത്തിറങ്ങിയതിനോട് അനുബന്ധിച്ച് ഒരു ദിവസം 468 ആപ്ളിക്കേഷനുകളാണ് ഡെവലപ്പ് ചെയ്തത്. ഡിസംബറില്‍ ഇത് 412 ഉം ജനുവരിയില്‍ 174ഉം ഫെബ്രുവരിയില്‍ 142ഉം ആപ്ളിക്കേഷനുകളുമായി താഴ്ന്നു. ആപ്ളിക്കേഷനുകളുടെ എണ്ണം കുറഞ്ഞതോടെ കാഷ് ഇന്‍സെന്‍റീവ് നല്‍കാന്‍ തീരുമാനിച്ചതാണ് ഡെവലപ്പര്‍മാര്‍ക്ക് പ്രചോദനമായതെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.
മാര്‍ച്ച് എട്ട് മുതല്‍ ജനുവരി 30 വരെയുള്ള മല്‍സരത്തില്‍ 10000 ആപ്ളിക്കേഷനുകളാണ് ആകെ സ്വീകരിക്കുക. വിന്‍ഡോസ് എട്ടിനോ വിന്‍ഡോസ് ഫോണിനോ ഉള്ള ആപ്ളിക്കേഷനുകള്‍ക്ക് 100 ഡോളര്‍ വീതമാകും നല്‍കുക. ഇതോടൊപ്പം ആപ്ളിക്കേഷനുകളില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്‍െറ 80 ശതമാനവും ഡെവലപ്പര്‍മാര്‍ക്ക് നല്‍കും. ആപ്പിളും ആന്‍ഡ്രോയിഡും വാഗ്ദാനം ചെയ്യുന്നതിന്‍െറ പത്ത് ശതമാനം അധികമാണിത്.
ആപ്പിളിനെയും ആന്‍ഡ്രോയിഡ് മാര്‍ക്കറ്റിനെയുമെല്ലാം കണക്കിലെടുക്കുമ്പോള്‍ ഈ നേട്ടം കുറവാണെങ്കിലും വിന്‍ഡോസ് എട്ട് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്‍െറയും വിന്‍ഡോസ് ടാബ്ലെറ്റിന്‍െറയുമെല്ലാം ഉപയോഗം വര്‍ധിക്കുന്നതിനനുസരിച്ച് ആപ്ളിക്കേഷനുകളുടെ എണ്ണത്തിലും വര്‍ധന കാണിക്കും.
Summary: Microsoft has finally has over 50,000 apps in its Windows Store. According to Metro Store Scanner, there are currently 50,304 apps available from the Windows Store as of today. There have been an average of about 279 apps developed daily in March alone. March is the first month in a long time in which Microsoft saw an increase in app development. Since November, app development had been on a rapid decline.
Keywords: Windows store, Microsoft, Applications, Windows8, Windows phone, Cash Incentive, developers, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.