ADVERTISEMENT
(www.kvartha.com 21.09.2015) പ്രമുഖ സന്ദേശ കൈമാറ്റ ആപ്ലിക്കേഷനായ വീ ചാറ്റ് ഹാക്ക് ചെയ്തു. നിര്‍മ്മാതാക്കളായ ചൈനീസ് കമ്പനി ടെന്‍സെന്റ് തന്നെയാണ് വിവരം പുറത്തുവിട്ടത്. പ്രധാനമായും ആപ്പിള്‍ ഐഫോണിലെ പതിപ്പിന്റെ സുരക്ഷ പിഴവാണ് ഹാക്കിങ്ങിലേക്ക് നയിച്ചത് എന്നാണ് കമ്പനി അവരുടെ ഔദ്യോഗിക ബ്ലോഗില്‍ പറയുന്നത്.
ഹാക്കിങ്ങ് വഴി വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടോ എന്ന കാര്യം കമ്പനി വ്യക്തമാക്കിയിട്ടില്ലെങ്കിലും ഇതിനുളള സാധ്യത ടെക് വിദഗര്‍ തള്ളികളയുന്നില്ല. എന്നാല്‍ ഹാക്ക് ചെയ്യാന്‍ കഴിയാത്ത വീചാറ്റിന്റെ പരിഷ്‌കരിച്ച പതിപ്പ് ഇപ്പോള്‍ ആപ്പിള്‍ സ്റ്റോറില്‍ ലഭ്യമാണ്. ഏതാണ്ട് 4.3 ദശലക്ഷം അംഗങ്ങളുള്ള സന്ദേശ കൈമാറ്റ ആപ്ലിക്കേഷനാണിത്.
SUMMARY: Tencent said on Friday that its popular messaging app WeChat — with over 600 million users — was hacked through a security flaw, but has since been patched.
No user data or money was stolen from Tenpay eWallets, which allow users in China to purchase goods and services from right inside the app, the company said after a preliminary investigation.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.