വ്യാജ രേഖയില്‍ ഫോണ്‍ കണക്ഷന്‍ എടുത്ത യുവാവ് വിളിച്ചത് 42 ലക്ഷം രൂപയ്ക്ക്
Dec 12, 2011, 16:42 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: വ്യാജ രേഖ നല്‍കി ഫോണ്‍ കണക്ഷന്‍ എടുത്ത യുവാവ് വിളിച്ചത് 42 ലക്ഷത്തിലധികം രൂപയ്ക്ക്. ഋഷികേശ് ശുക്ല എന്ന മുപ്പതുകാരനമാണ് 20 ദിവസത്തിനുള്ളില്‍ 42,52,480 രൂപയ്ക്ക് വിളിച്ചത്. വ്യാജ വിലാസം നല്‍കി കമ്പനിയെ പറ്റിയ്ക്കാനായിരുന്നു ഇയാളുടെ പദ്ധതി.
വിഎസ്എന്‍എല്ലില്‍ നിന്ന് വയര്‍ലസ് കണക്ഷന്‍ എടുത്ത യുവിന്റെ ബില്‍ കുത്തനെ ഉയരുന്നത് ശ്രദ്ധിക്കപ്പെട്ട കമ്പനി അധികൃതര്‍ക്ക് സംശയം തോന്നി. തുര്‍ന്ന് ഉപഭോക്താവിന്റെ വിലാസം ശരിയാണോ എന്ന് പരിശോധിക്കാനായി കമ്പനി ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയപ്പോഴാണ് യുവാവ് നടത്തിയ തട്ടിപ്പ് പുറത്തായത്.
യുവാവിന്റെ തട്ടിപ്പിനെ കുറിച്ച് കമ്പനി അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഋഷികേശ് കുടുങ്ങുകയായിരുന്നു. കഴിഞ്ഞ നവംബര്‍ 3 മുതല്‍ നവംബര്‍ 24 വരെ യുവാവ് 42,52,480 രൂപയാണ് വിളിച്ചു തീര്‍ത്തത്. ഇയാള്‍ നിര്‍ത്താതെ ഐഎസ്ഡി കോളുകള്‍ വിളിച്ചു കൊണ്ടിരിയ്ക്കുകയായിരുന്നുവെന്ന് കമ്പനി അധികൃതര്‍ പറയുന്നു.
English summary
VSNL customer arrested for providing fake address while registering for a wireless connection that he used to make international calls.,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.