ഇന്ത്യന്‍ നിര്‍മ്മിത പോര്‍വിമാനം പറത്തി അമേരിക്കന്‍ വ്യോമസേന മേധാവി ചരിത്രം കുറിച്ചു
Feb 4, 2018, 12:25 IST
ADVERTISEMENT
ജോദ് പൂര്‍: (www.kvartha.com 04.02.2018) ഇന്ത്യന്‍ നിര്‍മ്മിത പോര്‍വിമാനം പറത്തി അമേരിക്കന്‍ വ്യോമസേന മേധാവി ചരിത്രം കുറിച്ചു. ഇന്ത്യന്‍ വ്യോമസേനാ ആസ്ഥാനത്ത് എത്തിയ അമേരിക്കന്‍ വ്യോമസേന മേധാവി ജനറല്‍ ഡേവിഡ് എല്‍ ഗോള്‍ഡ്ഫിന്‍ ആണ് ഇന്ത്യന്‍ നിര്‍മ്മിത പോര്‍വിമാനം ലൈറ്റ് വെയിറ്റ് എയര്‍ക്രാഫ്റ്റായ തേജസ് പറത്തി ചരിത്രം സൃഷ്ടിച്ചത്. ആദ്യമായാണ് മറ്റൊരു രാജ്യത്തിന്റെ സൈനിക മേധാവി ഇന്ത്യന്‍ നിര്‍മ്മിത പോര്‍വിമാനം പറത്തുന്നത്.
ഇന്ത്യന്‍ വ്യോമസേനയുടെ ക്ഷണപ്രകാരമാണ് എല്‍ ഗോള്‍ഡ്ഫിന്‍ ഇന്ത്യാ സന്ദര്‍ശനത്തിന് എത്തിയത്. പ്രതിരോധ മേഖലയില്‍ ഇന്ത്യാ- അമേരിക്ക സഹകരണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് അമേരിക്കന്‍ വ്യോമസേന മേധാവിയുടെ സന്ദര്‍ശനം. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കാനുള്ള തുടക്കമാണെന്ന് ഇന്ത്യന്‍ വ്യോമസേന അധികൃതര്‍ വ്യക്തമാക്കി. ഡെല്‍ഹിയിലെ വ്യോമസേന താവളത്തില്‍ എത്തിയ അമേരിക്കന്‍ വ്യോമസേനാ മേധാവിക്ക് ഊഷ്മളമായ സ്വീകരണമാണ് നല്‍കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: USAF chief flies on ‘Made-in-India’ Tejas aircraft over Jodhpur skies, America, News, Visit, Technology, Flight, National, New Delhi.
Keywords: USAF chief flies on ‘Made-in-India’ Tejas aircraft over Jodhpur skies, America, News, Visit, Technology, Flight, National, New Delhi.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.